Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പ്രാഥമിക സൗകര്യമില്ലാതെ പട്ടികവര്‍ഗ കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:56 pm IST
in Palakkad

ആലത്തൂര്‍: ഇരുപത്തഞ്ചോളം പട്ടികവര്‍ഗ വിഭാഗം കുടുംബങ്ങള്‍ താമസിക്കുന്ന കടപ്പാറ മൂര്‍ത്തിക്കുന്നില്‍ കക്കൂസില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത് മംഗലംഡാമിന്റെ പ്രധാന നീരൊഴുക്കായ കടപ്പാറ തോടിന്റെ കരകളില്‍.

പട്ടികവര്‍ഗ വിഭാഗത്തിനായി കോടികളുടെ ഫണ്ടുകള്‍ ഒഴുകുമ്പോഴാണ് മൂര്‍ത്തിക്കുന്ന് കോളനിക്കാരുടെ ദുരവസ്ഥ. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും യുവതികളുമൊക്കെ കാര്യം നടത്തുന്നത് തോടിന്റെ കരകളിലുള്ള പൊന്തക്കാടുകളിലാണ്.എട്ടോ പത്തോ പൊതുകക്കൂസുകളെങ്കിലും വേണമെന്ന ആവശ്യത്തിനുപോലും ഇവിടെ പരിഹാരമില്ല. അടുത്തടുത്താണ് ഇവിടെ വീടുകളുള്ളത്.

രാത്രികാലങ്ങളിലാണ് കക്കൂസില്ലാത്തതിന്റെ ബുദ്ധിമുട്ട് സ്ത്രീകളെ വലയ്‌ക്കുന്നത്. മലമൂത്ര വിസര്‍ജനം ബക്കറ്റുകളിലോ കവറുകളോ നടത്തി പകല്‍സമയം ഈ മാലിന്യമെല്ലാം തോട്ടിന്‍കരയില്‍ തള്ളും. മഴ പെയ്താല്‍ വിസര്‍ജ്യമെല്ലാം ഒഴുകിയെത്തുന്നത് മംഗലംഡാമിലും. മംഗലംഡാം സ്രോതസാക്കി 63 കോടി രൂപയുടെ ബൃഹത്തായ കുടിവെള്ളപദ്ധതി വരാനിരിക്കെ മനുഷ്യവിസര്‍ജ്യം ഡാമിലെ വെള്ളത്തില്‍ കലരുന്നത് വലിയ ആരോഗ്യപ്രശ്‌നത്തിനു കാരണമാകും.

കഴിഞ്ഞ ജൂണിലാണ് മൂര്‍ത്തിക്കുന്ന് കോളനിയില്‍ ഛര്‍ദിയും വയറിളക്കവും പടര്‍ന്നുപിടിച്ചത്. കുടിക്കാന്‍ ശുദ്ധജലത്തിന്റെ കുറവാണ് രോഗം പടരാന്‍ കാരണമായെന്ന് അന്നു മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുശേഷവും അധികൃതരുടെ അനാസ്ഥ തുടരുകയാണ്.

കടപ്പാറ തോട്ടിലെ വെള്ളം കാണുമ്പോള്‍ നല്ലതാണെങ്കിലും വെള്ളത്തില്‍ ക്വാളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഈ വെള്ളം കുടിച്ചാല്‍ ഛര്‍ദിയും വയറിളക്കവും മൂലം മരണംവരെയും സംഭവിക്കാമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പു നല്‍കിയിരുന്നു. വേനല്‍ക്കാലങ്ങളില്‍ തോട്ടില്‍ കുഴിയുണ്ടാക്കി അതില്‍ ഊറിവരുന്ന വെള്ളമാണ് കോളനിക്കാര്‍ കുടിക്കാന്‍ ഉപയോഗിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.