Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിഭാഗീയത രൂക്ഷമായി; പ്രമുഖ നേതാക്കള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:50 pm IST
inErnakulam

കോതമംഗലം: സിപിഎം കുട്ടമ്പുഴ ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത മറ നീക്കി പുറത്തായി. നിലവിലെ ലോക്ക ല്‍ സെക്രട്ടറി കെ.കെ. ഗോപി മത്സരത്തിലൂടെ പുറത്തായി. ഞായറാഴ്ച കുട്ടമ്പുഴയില്‍ നട ന്ന സമ്മേളനം ഏറെ നാടകീയരംഗങ്ങള്‍ക്ക് വേദിയാവുകയായിരുന്നു. ലോക്കല്‍ കമ്മറ്റിയിലേക്കും, സെക്രട്ടറി സ്ഥാനത്തേ ക്കും തെരഞ്ഞെടുപ്പ് വേണ്ടി വ ന്നതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകിയാണ് സമ്മേളനം ആരം ഭിച്ചത്.

നിലവിലെ ലോക്കല്‍ കമ്മറ്റിയിലെ മുതിര്‍ന്ന നേതാക്കളാ യ വി.സി. പാപ്പി, എം.കെ. ജോ യി, എന്നിവരും മത്സരത്തെ തുട ര്‍ന്ന് ലോക്കല്‍ കമ്മറ്റിയില്‍ നി ന്ന് പുറത്തായി. കുട്ടമ്പുഴയില്‍ ചേര്‍ന്ന ലോക്കല്‍ സമ്മേളനത്തില്‍ നിലവിലെ സെക്രട്ടറിയടക്കമുള്ള പേരുകള്‍ ഉള്‍പ്പെട്ട 15 അംഗ പാനല്‍ അവതരിപ്പിച്ചു. സ മ്മേളനം നിയന്ത്രിക്കുന്നതിനെ ത്തിയ ഏരിയകമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെട്ടവര്‍ പാനല്‍ അംഗീകരിക്കണമെന്ന് സമ്മേളന പ്രതിനിധികളോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു വിഭാഗം പാനലിനെതിരെ ശക്തമായി രംഗത്ത് വരികയും സമ്മേളനം നിയന്ത്രിക്കാനെത്തിയവര്‍ പരമാവധി ശ്രമം നടത്തിയിട്ടും പ്രതിനിധികള്‍ വഴങ്ങിയില്ല.

സുദര്‍ശനന്‍, ജോ യിസ്, സന്തോഷ് എന്നിവരെ പാ നലില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മത്സരം നടക്കുകയായിരുന്നു.

മത്സരത്തില്‍ 92മുതല്‍ ലോ ക്കല്‍ സെക്രട്ടറിയായിരുന്ന കെ.കെ. ഗോപി, കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റും മു തിര്‍ ന്ന നേതാവുമായ എം.കെ. ജോ യി, കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ വി.സി. പാപ്പി എ ന്നിവര്‍ പരാജയപ്പെടുകയും മ ത്സരിച്ച മൂന്ന് പേര്‍ 15 അംഗം ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുകയും ചെയ്തു.

തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി.ആര്‍. വി ജയന്റെ പേര് നിര്‍ദ്ദേശിക്കുക യും, എന്നാല്‍ വി.വി. ജോണിയുടെ പേര് ലോക്കല്‍ കമ്മറ്റിയംഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്തു. ജോണി മത്സരിക്കാന്‍ തയ്യാറാവാതെ പിന്‍വാങ്ങുകയുമായിരുന്നു. പി.ആര്‍. വി ജയനെ സെക്രട്ടറിയായി പ്ര ഖ്യാപിക്കാനിരിക്കെ, ജോണി, ഏരിയസെന്റര്‍ അംഗം കെ.കെ. ശിവന്റെ പേര് നിര്‍ദ്ദേശിക്കുക യും ശിവന്‍ മത്സര രംഗത്ത് ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ സെക്രട്ടറി സ്ഥാനത്തേക്കും മ ത്സരം നടക്കുകയായിരുന്നു.

മത്സരത്തില്‍ കെ.കെ. ശിവ ന് എട്ട് വോട്ടും പി.ആര്‍. വിജയ ന് ഏഴ് വോട്ടും ലഭിച്ചു. ഇതോ ടെ സിപിഎ മ്മിന്റെ കോട്ടയായ കുട്ടമ്പുഴയില്‍ വിഭാഗീയതമൂലം പാര്‍ട്ടി ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.