Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പായിപ്ര ലോക്കല്‍ കമ്മറ്റി വിഎസ് പക്ഷം പിടിച്ചെടുത്തു ആവോലിയില്‍ സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:49 pm IST
inErnakulam

മൂവാറ്റുപുഴ: പിണറായി പ ക്ഷത്തിന്റെ കൈവശമിരുന്ന പാ യിപ്ര ലോക്കല്‍ കമ്മറ്റി വിഎസ് പക്ഷം പിടിച്ചടക്കി. ജില്ലാ സെ ക്രട്ടറിയേറ്റ് അംഗത്തിന്റെ സ ഹോദരനെ ലോക്കല്‍ സെക്രട്ടറിയായി അവരോധിച്ചു.

വിഎസ് പക്ഷത്തെ പ്രമുഖ നും ജില്ലാസെക്രട്ടറിയേറ്റംഗവുമായ പി.ആര്‍. മുരളീധരന്റെ ജേ ഷ്ഠനും തൃക്കള്ളത്തൂര്‍ സര്‍വ്വീ സ് സഹകരണ ബാങ്ക് മുന്‍ പ്ര സിഡന്റുമായ ആര്‍. സുകുമാരനാണ് പുതിയ സെക്രട്ടറി. ഔ ദ്യോഗികപക്ഷത്തെ നിലവിലുണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറിക്കെതിരെ ഊമകത്ത് പ്രചരിപ്പിച്ചാണ് ലോക്കല്‍ കമ്മറ്റി വി എസ് പക്ഷം പിടിച്ചടക്കിയത്.

ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലിനെതിരെ മൂന്ന് പേരെയാണ് വിഎസ് പക്ഷം രം ഗത്തിറക്കിയത്. ഇതില്‍ രണ്ട് പേര്‍ മത്സരിച്ച് വിജയിച്ചു. കെ.എം. നാസര്‍. പി.ആര്‍.ഷിനോജ് എന്നിവരെയാണ് വിഎസ് പ ക്ഷം വിജയിപ്പിച്ചെടുത്തത്.

ഔദ്യോഗിക പാനലില്‍ പി.എം. അലി, എം.എ. നൗഷാദ് എ ന്നിവരാണ് പരാജയപ്പെട്ടത്. നിലവിലുണ്ടായിരുന്ന ലോക്കല്‍ സെ ക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് സമ്മേളന പ്രതിനിധിക ള്‍ക്ക് തപാലില്‍ ഊമകത്തുകള്‍ അയച്ചത്.

സിപിഎം ഏരിയ കേന്ദ്രത്തില്‍ നിന്നാണെന്ന ഗുരുതരമായ ആക്ഷേപ നിലനില്‍ക്കുന്നതിനിടെയാണ് പായിപ്ര ലോക്ക ല്‍ കമ്മി സമ്മേളനം നടന്നത്. ഇതിനിടെ സിപിഎം ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് പോരിനെ തു ടര്‍ന്ന് ലോക്കല്‍ സമ്മേളനം നിര്‍ ത്തിവയ്‌ക്കേണ്ട ഗതികേട് ആ വോലിയിലുണ്ടായി.

വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം ഇറങ്ങിപ്പോക്ക് നടത്തിയതിനെ തുടര്‍ ന്നാണ് ലോക്കല്‍ കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മുമ്പേ യോഗത്തില്‍ സംബന്ധി ച്ച ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. മണിശങ്കര്‍ സമ്മേളനം നിര്‍ ത്തിവച്ചത്.

ഔദ്യോഗിക പക്ഷത്തിന് മേ ല്‍കൈയുള്ള ആവോലിയില്‍ വിഎസ് പക്ഷത്തെ മൂന്ന് പേരെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി ഔദ്യോഗിക പക്ഷത്തെ മൂന്ന് പേരെ ഉള്‍പ്പെടുത്താനുള്ള നീ ക്കത്തിനെതിരെയാണ് പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

നിലവിലെ ലോക്കല്‍ സെ ക്രട്ടറി ഔദ്യോഗിക പക്ഷത്തെ എ.എസ്. മൈതീന്‍ പുതിയ ലോ ക്കല്‍ കമ്മറ്റിയംഗങ്ങളുടെ പാ നല്‍ അവതരിപ്പിച്ചപ്പോള്‍ വി എസ് പക്ഷത്തെ നിലവിലുള്ള ലോക്കല്‍ കമ്മറ്റിയംഗങ്ങളായ കെ.കെ.ശശി, കെ.എച്ച്. മൈ തീന്‍കുഞ്ഞ്, ആര്‍ .ശ്രീജിത്ത്, എന്നിവരെ ഒഴിവാക്കി ഔദ്യോഗിക പക്ഷത്തെ പി.ഫെബിന്‍, പി. മൂസ, പി.ടി. മനോജ്, ജെസ ല്‍ കെ.ജലീല്‍ എന്നിവരെ ഉള്‍ പ്പെടുത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

ചര്‍ച്ചയ്‌ക്ക് മറുപടി പറയാന്‍ ലോക്കല്‍ സെക്രട്ടറി തയ്യാറായെങ്കിലും പ്രതിനിധികള്‍ സമ്മതിച്ചില്ല.  ഇറങ്ങിപ്പോക്ക് നടത്തിയവര്‍ തിരികെയെത്തിയശേഷം മറുപടി പറഞ്ഞാല്‍ മതിയെന്ന നിലപാടാണ് സമ്മേളന പ്രതിനിധികള്‍ സ്വീകരിച്ചത്. ഇതിനിടെ വീണ്ടും പാനല്‍ അവതരിപ്പിക്കാ ന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

സമ്മേളന പ്രതിനിധികളോ ട് ബഹളം വയ്‌ക്കരുതെന്ന് യോ ഗത്തില്‍ പങ്കെടുത്ത ഏരിയ സെ ക്രട്ടറി കെ.പി. രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. മ ണിശങ്കര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിനിധികള്‍ അ ടങ്ങിയില്ല. തുടര്‍ന്നാണ് ലോ ക്ക ല്‍ സമ്മേളനം പാതി വഴി ഉപേക്ഷിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.