Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സര്‍ക്കാര്‍ കനിയുന്നതും കാത്ത് മധൂര്‍ ലേണിംഗ് സെന്റര്‍ സ്‌ക്കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 11:52 pm IST
inKasargod

കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്തിനുകീഴില്‍ ചെട്ടുംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്റര്‍ സ്‌കൂള്‍ അവഗണനയുടെ വക്കില്‍. സര്‍ക്കാര്‍ മിച്ചഭൂമിയായ 2.20 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തെ സര്‍ക്കാര്‍ സ്‌കൂളാക്കി അംഗീകരിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ ആവശ്യങ്ങള്‍ ഇന്നും പ്രാവര്‍ത്തികമായിട്ടില്ല.

സ്‌കൂളിനെ അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ഏറെ പഴക്കമുണ്ട്. 2000ല്‍ ആരംഭിച്ച സ്‌കൂളിലെ അധ്യാപകര്‍ക്ക് ഇന്ന് കൃത്യമായി ശമ്പളം പോലും ലഭിക്കുന്നില്ല.

സ്‌കൂള്‍ തുടങ്ങിയ കാലത്ത് വിരലിലെണാവുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്. എന്നാല്‍ 2005 മുതല്‍ 2008 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങി.

അന്ന് സ്‌കൂളിന് ഒരു അധ്യാപിക മാത്രമാണുണ്ടായിരുന്നത്. ഇന്ന് 42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപികമാരും ഉള്ള ലേണിംഗ് സെന്റര്‍ തീര്‍ത്തും അവഗണനയുടെ പാതയിലാണ്.

സമൂഹത്തിലെ നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നും നിരവധി കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്.

പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂടുമ്പോഴും അധ്യാപികമാര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ തുച്ഛമാണ്. മൂവായിരം രൂപ മാത്രമാണ് ഒരധ്യാപികയ്‌ക്ക് ലഭിക്കുന്ന മാസ വരുമാനം. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാണ് ശമ്പളം ലഭിക്കാറെന്നും അധ്യാപികമാര്‍ പറയുന്നു.

എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ലഭിക്കാറുള്ള സമര്‍ത്ഥരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. എങ്കിലും അധ്യാപികമാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തത് സ്‌കൂളിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്നു.

കലാകായിക മേളയില്‍ 2008 വരെയും മികവ് പുലര്‍ത്തിയിരുന്ന അനേകം വിദ്യാര്‍ത്ഥികളെ എംജിഎല്‍സി സ്‌കൂള്‍ സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടുന്നിങ്ങോട്ട് കഴിഞ്ഞ ആറ് വര്‍ഷമായി ഇത്തരം പരിപാടികളിലൊന്നും തന്നെ കുട്ടികളെ മനപൂര്‍വ്വം പങ്കെടുപ്പിക്കാത്ത സ്ഥിതി വിശേഷമാണുള്ളതെന്ന് അധ്യാപകര്‍ പറയുന്നു.

ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മധൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എംജിഎല്‍സി വിദ്യാലയത്തിന്റെ പരാധീനതകള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.