Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അപ്പര്‍കുട്ടനാട്ടില്‍ കൃഷിയിറക്കുന്നതിന് കാലതാമസം: കര്‍ഷകര്‍ തീരാദുഖത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 11:01 pm IST
in Thrissur

നിരണം : അപ്പര്‍ കുട്ടനാട്ടില്‍ കൃഷി നടപടികള്‍ വൈകുന്നു.നവംബര്‍ പകുതിയായിട്ടും നിരണം,കടപ്ര,പെരിങ്ങര,നെടുമ്പ്രം എന്നീ പഞ്ചായത്തുകളില്‍ നെല്‍കൃഷി ആരംഭിക്കാനുളള നടപടികള്‍ മന്ദഗതിയിലാണ് നടക്കുന്നത്.

മിക്ക പാടശേഖരങ്ങളിലും നവംബര്‍ മാസം മധ്യത്തോടെ കൃഷി ഇറക്കുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. എന്നാല്‍ തൊഴിലാളി ക്ഷാമം മൂലമാണ് മിക്ക പാടശേഖരങ്ങളിലും കൃഷി നടപടികള്‍ വൈകാന്‍ ഇടയാക്കിയിട്ടുളളത്. ഇപ്പോള്‍ കൃഷി ആരംഭിച്ചെങ്കില്‍ മാത്രമേ വേനല്‍ മഴയ്‌ക്ക് മുന്‍പ് വിളവെടുപ്പ് നടത്താന്‍ സാധിക്കൂ. നിരണം പഞ്ചായത്തിലെഇരതോട്,എടച്ചോടിച്ചെപ്പ്,നിരണത്തുതടം,ചേന്നങ്കേരി,അയ്യങ്കോനാരിതേവേരി പാടം തുടങ്ങിയ പാടശേഖരങ്ങളില്‍ കൃഷി നടപടിള്‍ ആരംഭഘട്ടത്തിലാണ്.

വരമ്പ് കുത്തി നിലങ്ങള്‍ വേര്‍തിരിക്കുന്നതാണ് ആദ്യ നടപടി. തുടര്‍ന്ന് പായലും,പോളയും നീക്കി കൃഷിയിടങ്ങള്‍ ഒരുക്കണം.ഈ ജോലികള്‍ ചെയ്യുന്നത് പൊതുവേ പുരുഷ തൊഴിലാളികളാണ്.

ഈ ജോലിക്ക് ഇപ്പോള്‍ ആളെ കിട്ടാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.അറുനൂറ് രൂപയാണ് തൊഴിലാളികളുടെ ശരാശരി കൂലി.ഈ തുകയ്‌ക്ക് ചേറിലിറങ്ങി പണിയെടുക്കാന്‍ മിക്ക തൊഴിലാളികളും തയാറാകാത്തതാണ് പ്രതിസദ്ധിക്ക് ഇടയാക്കിയിരിക്കുന്നത്.മാത്രമല്ല മിക്ക തൊഴിലാളികളും പാട്ടകൃഷി ഏറ്റെടുത്ത് ചെയ്യുകയുമാണ്.

ഇതും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. പുഞ്ചകൃഷി നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സമയബന്ധിതമായി കൈക്കൊളളാന്‍ അധികൃതര്‍ തയ്യാറാകാത്തതും കാര്‍ഷിക മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ഠിക്കുന്നുണ്ട്.അപ്പര്‍ കുട്ടനാട് മേഖലയില്‍ നടന്നുവന്നിരുന്ന രണ്ടാം കൃഷിയും ഏതാണ്ട് മുടങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

രണ്ടാം കൃഷിക്കായുളള മാര്‍ഗ നിര്‍ദേശങ്ങളോ,നടപടികളോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല.കൃഷി നടപടികള്‍ ആരംഭിക്കാന്‍ വൈകുന്നതു മൂലം വരാനിരിക്കുന്ന വേനല്‍മഴ കര്‍ഷകന് ഭീഷണിയായി മാറിയേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.