Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചിത്തിരക്കായലില്‍ കൃഷിയിറക്കി; രണ്ടു പതിറ്റാണ്ടിനുശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 09:27 pm IST
inAlappuzha

റാണി-ചിത്തര കായല്‍ പാടശേഖരങ്ങളിലെ കൃഷി പുനരുജ്ജീവന പദ്ധതി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: രണ്ടു പതിറ്റാണ്ടിനുശേഷം ചിത്തിരക്കായല്‍ പാടശേഖരത്ത് കൃഷിയിറക്കി. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പാടത്ത് വിത്തെറിഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. ചിത്തിരക്കായലില്‍ നടപ്പാക്കുന്ന പച്ചക്കറി വികസനപദ്ധതി പച്ചക്കറിതൈ നട്ട് കൊടിക്കുന്നില്‍ സുരേഷ് എംപിയും തൈ നട്ട് കേരവൃക്ഷപദ്ധതി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറും ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. 715 ഏക്കര്‍ വരുന്ന ചിത്തിര കായലിലെ 406 ഏക്കറിലാണ് കൃഷിയിറക്കിയത്. കക്കാഖനനം മൂലം കുഴിയായ നിലം ഉണക്കിയശേഷം ഒരുക്കിയെടുത്ത് അടുത്ത വര്‍ഷമേ കൃഷിയിറക്കൂ.

ഉമ ഇനത്തിലുള്ള വിത്താണ് വിതച്ചത്. 60 കുതിരശക്തിയുള്ള നാലു പമ്പുകളും 40 കുതിരശക്തിയുള്ള ഒരു പമ്പും ഉപയോഗിച്ച് ഒരുമാസം കൊണ്ടാണ് കായലിലെ വെള്ളം പൂര്‍ണമായി വറ്റിച്ചത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി 24 കോടി രൂപ ചെലവഴിച്ചുള്ള ബണ്ടു ബലപ്പെടുത്താനുള്ള പ്രവൃത്തികള്‍ 98 ശതമാനവും പൂര്‍ത്തീകരിച്ചു. 90.61 ലക്ഷം രൂപ മുടക്കിയാണ് റാണി-ചിത്തിര കായലിലേക്ക് വൈദ്യുതി കണക്ഷന്‍ എത്തിച്ചത്. നാലുകോടിയോളം രൂപയാണ് പാടശേഖരസമിതി കൃഷിക്കായി വിനിയോഗിക്കുക.

ചാലുകള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ 3.6 ലക്ഷം രൂപ അനുവദിച്ചിരുന്നു. കായലിലെ ചുറ്റുബണ്ടിനു സമീപപ്രദേശങ്ങളിലെ ചിറകളിലും ഈ വര്‍ഷം നെല്‍കൃഷി ചെയ്യാത്ത പ്രദേശത്തും ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്, ആത്മ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. 100 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തും. വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനായി ചിത്തിരക്കായലിന്റെ കിഴക്കുഭാഗത്തെ പുറംബണ്ടിനു സമീപം 100 ഏക്കറില്‍ പൈല്‍ ആന്‍ഡ് നെറ്റ് സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള പദ്ധതിയുടെ സാധ്യതയും ആരായുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.