Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഞ്ചായത്ത് ഓഫീസിലെ ടാങ്കില്‍ ചത്ത എലിയും കാക്കയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:08 pm IST
in Ernakulam

ആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫീസിലേക്കും ക്യാന്റീനില്‍ ഭക്ഷണമുണ്ടാക്കുവാനും വെള്ളം സംഭരിക്കുന്ന ടാങ്കില്‍ ചത്ത എലിയും കാക്കയും മാലിന്യങ്ങളുടെ കൂമ്പാരവും കണ്ടെത്തി. ഇതോടെ ഈ ടാങ്കുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് ക്യാന്റീന്‍ അടച്ചുപൂട്ടി.

പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള കമ്മ്യൂണിറ്റി ഹാളിന്റെ മുകളിലാണ് മൂന്ന് പിവിസി വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിരുന്നത്. ഞായറാഴ്ചത്തെ വിവാഹാവശ്യത്തിനായി കമ്മ്യൂണിറ്റി ഹാള്‍ വാടകക്കെടുത്തവര്‍ വെള്ളിയാഴ്‌ച്ച രാത്രി നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

കമ്മ്യൂണിറ്റി ഹാള്‍ കോമ്പൗണ്ടിലെ കുഴല്‍ കിണറില്‍ നിന്ന് 2000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്കില്‍ ആദ്യം വെള്ളം നിറക്കും. ഈ ടാങ്കില്‍ നിന്നാണ് പഞ്ചായത്ത് ഓഫീസിലേക്കുള്ള ആവശ്യത്തിന് വെള്ളം എടുക്കുന്നത്.

ആദ്യ ടാങ്ക് നിറഞ്ഞതിന് ശേഷം 1000 ലിറ്റര്‍ വീതം കൊള്ളുന്ന മറ്റ് രണ്ട് ടാങ്കുകളിലേക്ക് വെള്ളം നിറക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഈ ടാങ്കുകളില്‍ നിന്നാണ് ക്യാന്റിനിലേക്കും, കമ്മ്യൂണിറ്റി ഹാളിലേക്കും വെള്ളം നല്‍കിയിരുന്നത്. അടപ്പില്ലാത്ത രണ്ട് ടാങ്കുകളും വൃത്തിയാക്കാത്തതിനാല്‍ ചെളിവെള്ളമാണ് കുറച്ചു ദിവസമായി ക്യാന്റീനില്‍ ലഭിച്ചിരുന്നത്. കൃത്യമായി വെള്ളം വരാതായതോടെ വലിയ ടാങ്കില്‍ നിന്ന് വരുന്ന വെള്ളമാണ് ക്യാന്റീന്‍ നടത്തിപ്പുക്കാര്‍ ഉപയോഗിച്ചിരുന്നത്.

ഈ ടാങ്കിന് മൂടിയുണ്ടെങ്കിലും ഇതില്‍ നിന്നാണ് എലിയെ കണ്ടെത്തിയത്. മറ്റ് രണ്ട് ടാങ്കുകളില്‍ നിന്ന് കാക്കകുഞ്ഞിനെയും, ചീഞ്ഞളിഞ്ഞ ഇലകളും കണ്ടെത്തി. സംഭവം വിവാദമായതോടെ ശനിയാഴ്ച പതിനൊന്ന് മണിയോടെ സ്ഥലത്തെത്തിയ പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്തിലെ മന്ദാരം കുടുംബശ്രീ യൂണിറ്റ് നടത്തുന്ന കാന്റീന്‍ പൂട്ടി. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വൈകിട്ടോടെ പഞ്ചായത്ത് ആളെ നിര്‍ത്തി ടാങ്ക് വൃത്തിയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.