Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവം 20ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:00 pm IST
inErnakulam

തൃപ്പുണിത്തുറ: മദ്ധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന സന്താനഗോപാലമൂര്‍ത്തിയായ ശ്രീ പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവം 20ന് ആരംഭിച്ച് 27ന് ആറാട്ടോടെ സമാപിക്കും. ആനപ്രേമികളുടെയും മേളപ്രേമികളുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഇത്. ക്ഷേത്രകലകള്‍ മാത്രം അരങ്ങേറുന്ന സംഗീതജ്ഞരുടെ കച്ചേരിയും ഇതില്‍ പ്രഗത്ഭമതികളായ പക്കമേളക്കാരും പങ്കെടുക്കും.

കഥകളിയാണ് മറ്റൊരു ആകര്‍ഷകഇനം. എല്ലാ ദിവസവും രാത്രി 2ന് പ്രശസ്ത കഥകളി കലാകാരന്മാര്‍ അണിനിരക്കുന്ന കഥകളിയും സന്താനഗോപാലം, പ്രഹ്ലാദചരിതം, ഉത്തരാസ്വയംവരം, ദേവയാനിചരിതം കിരാതം, നളചരിതം രണ്ടാംദിവസം, കുചേലവൃത്തം തുടങ്ങിയ രസകരമായ കഥയില്‍ പത്മശ്രീ കലാമണ്ഡലം ഗോപി, നെല്യോട്ട് വാസുദേവന്‍ നമ്പൂതിരി, കോട്ടയ്‌ക്കല്‍ ചന്ദ്രശേഖര വാര്യര്‍, ഫാക്ട് പത്മനാഭന്‍, ആര്‍എല്‍വി ദാമോദരപിഷാരടി, കോട്ടയ്‌ക്കല്‍ നാരായണന്‍, പാലനാട് ദിവാകരന്‍ തുടങ്ങി നൂറുകണക്കിന് പ്രഗത്ഭരായവര്‍ അരങ്ങിലെത്തും.

20ന് പാലക്കാട് ശ്രീറാം, 21ന് സന്ദീപ് നാരായണന്‍, 22ന് വിനയ്ശര്‍മ എന്നിവരുടെ സംഗീതക്കച്ചേരി, നിത്യേന രാവിലെ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 100ല്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തില്‍ കേളത്ത് അരവിന്ദാക്ഷന്‍, പെരുവനം സതീശന്‍ മാരാര്‍, വളപ്പായ നന്ദനന്‍, കൊമ്പത്ത് അനില്‍ കുമാര്‍, ചെങ്ങമനാട് അപ്പുനായര്‍, മച്ചാട് രാമകൃഷ്ണന്‍, മച്ചാട് ഉണ്ണി, കുമ്മത്ത് രാമന്‍കുട്ടി, മണിയംപറമ്പില്‍ മണി തുടങ്ങിയ മേളക്കാര്‍ പങ്കെടുക്കും.

രാവിലെ 15 ഗജവീരന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പാണ് പ്രധാനം. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാര്‍ ഏഴുദിവസം എഴുന്നള്ളിപ്പില്‍ പങ്കെടുക്കും. രാത്രി നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പും ശീവേലിയും ഉത്സവപ്രേമികളുടെ മനം കവരുന്നതാണ്. ചിറക്കല്‍ കാളിദാസന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍, പാറമേക്കാവ് പത്മനാഭന്‍, കാഞ്ഞിരക്കാട് ശേഖരന്‍, ചെര്‍പ്പുളശ്ശേരി ശേഖരന്‍, നന്ദിലത്ത് അര്‍ജുനന്‍, മധുരപ്പുരം കണ്ണന്‍ തുടങ്ങിയ ഗജകേസരികള്‍ എഴുന്നള്ളിപ്പില്‍ അണിനിരക്കും. 24 ആനകളെയാണ് ഉത്സവത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഉത്സവത്തിന് നേതൃത്വം നല്‍കുന്ന ശ്രീ പൂര്‍ണ്ണത്രയീശ സേവാസംഘം പ്രസിഡന്റ് ജയന്‍ മാങ്കായില്‍, സെക്രട്ടറി വൈരേലില്‍ ഇന്ദുചൂഡന്‍, ദേവസ്വം ഓഫീസര്‍ ഇ.കെ. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.