Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫിലെയില്‍ നിന്നും അവസാന ചിത്രങ്ങള്‍ ‘ഇസ’ക്ക് ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 09:29 pm IST
in World

പാരിസ്:യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വാല്‍നക്ഷത്ര നിരീക്ഷണത്തിനായി വിക്ഷേപിച്ച ഫിലെ ലാന്‍ഡറില്‍ നിന്നും അവസാനനിമിഷ ചിത്രങ്ങള്‍ ലഭിച്ചു. വാല്‍നക്ഷത്രത്തില്‍ പതിച്ചതിനുശേഷം പ്രതീക്ഷിച്ചപോലെ സൗരോര്‍ജ്ജം ലഭിക്കാത്തതിനെതുടര്‍ന്ന് ഫിലെയുടെ ബാറ്ററി നിഷ്‌ക്രിയമായിരുന്നു.

ഇതിനുതൊട്ടുമുമ്പ് പര്യവേക്ഷണ വാഹനമായ റോസെറ്റയ്‌ക്ക് അയച്ചതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളും ഫോട്ടോകളും. ബാറ്ററിചാര്‍ജ് അവസാനിച്ചതിനാല്‍ പര്യവേക്ഷണദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നതില്‍ ആശങ്ക ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30 ഓടെയാണ് ഫിലെയില്‍നിന്നുള്ള വിവരങ്ങള്‍ ലഭ്യമായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് 67പി ചുരിമോവ് ഗെരസിമെങ്കോ എന്ന വാല്‍നക്ഷത്രത്തില്‍ ഫിലെ ലാന്‍ഡര്‍ പതിച്ചത്. എന്നാല്‍ പര്യവേക്ഷണ പേടകമായ റോസെറ്റയില്‍ നിന്നും വേര്‍പിരിഞ്ഞ് വാല്‍നക്ഷത്രത്തില്‍ പതിച്ചത് അതിന്റെ കീഴക്കാംതൂക്കായ പ്രതലത്തിലാണ്്. ഈ ഭാഗത്തേക്ക് സൗരോര്‍ജ്ജം ലഭിക്കിതിരുന്നതാണ് ബാറ്ററിചാര്‍ജ് അവസാനിച്ചെങ്കിലും പര്യവേക്ഷണ ദൗത്യം ഫിലെ വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇസ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വാല്‍നക്ഷത്രത്തില്‍ പതിച്ചതിനുശേഷം രണ്ട് തവണയാണ് ഫിലെ റോസെറ്റയുമായി വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.

ശനിയാഴ്ച ഇസ ഫിലെയുമായി ബന്ധപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. ഫിലെയെ പതിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ഉയര്‍ത്താനാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ഇത് വിജയിക്കുകയാണെങ്കില്‍ സൗരോര്‍ജ്ജത്തിലൂടെ ഫിലെ പ്രവര്‍ത്തനം ആരംഭിക്കും. അതിനിടെ ഫിലെ അത് പതിച്ചിട്ടുള്ള പ്രതലത്തില്‍നിന്നും സൗരോര്‍ജ്ജം ലഭിക്കുന്ന സ്ഥലത്തേക്ക്് സഞ്ചരിക്കുന്നതായും ഇസ അറിയിച്ചു.

സെക്കന്‍ഡില്‍ 18 കിലോമീറ്റര്‍ എന്ന വേഗതയിലാണ് 67 പിസിജി വാല്‍നക്ഷത്രം സഞ്ചരിക്കുന്നത്. നിലവില്‍ ഭൂമിയില്‍ നിന്നും ഏകദേശം 510 ദശലക്ഷം കിലോമീറ്ററുകള്‍ ദൂരയാണെന്നാണ് ഇഎസ്എ വിലയിരുത്തുന്നത്. ഈ വാല്‍നക്ഷത്രത്തിലെത്തുന്നതിനായി ഏകദേശം 6.5 ലക്ഷം കോടി കിലോമീറ്ററുകള്‍ പര്യവേക്ഷണ പേടകമായ റോസെറ്റ ഇതിനോടകം സഞ്ചരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.