Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാര്‍ വില്‍പ്പന കേന്ദ്രത്തിനു മുമ്പില്‍ പ്രതിഷേധിച്ച നാലുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 11:25 pm IST
inErnakulam

നെട്ടൂരിലെ സ്വകാര്യ വാഹന ഷോറൂമിന്റെ മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തിയ ഉപഭോക്താക്കളെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

മരട്: കാര്‍ വില്‍പ്പന കേന്ദ്രത്തില്‍ മുന്‍കൂര്‍ പണം നല്‍കി ബുക്കു ചെയ്തിട്ടും യഥാസമയം കാര്‍ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാര്‍ വാങ്ങാനെത്തിയ 4 യുവതി-യുവാക്കളെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി മനു മോഹന്‍ (29) കലൂര്‍ ആസാദ് റോഡില്‍ വൈലോപ്പിള്ളി ലൈനില്‍ ബി- 3 പ്രഭയില്‍ നീതു (28) തിരുവല്ല മാതൃക്കോവില്‍ ഐശ്വര്യ (28) ബാംഗഌര്‍ സില്‍വര്‍ ക്രൗഡ് ലേ ഔട്ട് സണ്‍ ഷൈന്‍ സ്‌കൂളിനു സമീപം ഗേറ്റ് നമ്പര്‍ 3 സോണ റെയ്ച്ചല്‍ (30) എന്നിവരെയാണ് പനങ്ങാട് എസ്.ഐ. എം.പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് ജീപ്പിനു മുമ്പില്‍ പ്രതിഷേധവുമായി ജീപ്പു തടഞ്ഞു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.

നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്തുള്ള ഇവിഎം (നിസാന്‍) കാര്‍ ഷോറൂമിലാണ് സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇവിടെ എത്തിയ കാര്‍ ബുക്കു ചെയ്തിരുന്ന മനു മോഹനനും അയാളുടെ സുഹൃത്തുക്കളായ 3 യുവതികളും ഷോറൂമില്‍ എത്തി വിവരം അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല എന്നാണ് ഇവര്‍ പറയുന്നത്. നിസാന്‍ കമ്പനി അധികൃതര്‍ എത്തി തങ്ങള്‍ ബുക്കു ചെയ്ത കാര്‍ നല്‍കണം എന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. നിസാന്‍ കമ്പനി അധികൃതര്‍ വ്യാഴാഴ്ച സ്ഥലത്തെത്തി. ഇവര്‍ ബുക്കു ചെയ്തിരുന്ന കാര്‍ സ്റ്റോക്കില്ല എന്നും പകരം മറ്റൊരു വില കൂടിയ കാര്‍ നല്‍കാമെന്നും പറഞ്ഞെങ്കിലും തങ്ങള്‍ക്ക് അന്നത്തെ വിലക്ക് കാര്‍ കിട്ടണമെന്നും ഇവര്‍ വാശി പിടിച്ചു.

ഒത്തുതീര്‍പ്പ് എങ്ങുമെത്താതിരുന്നതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഇവര്‍ 4 പേരും ഷോറൂമിനു മുമ്പില്‍ കുത്തിയിരുന്നു മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു. ഒട്ടേറെ നാട്ടുകാരും ഇവരോടൊപ്പം ചേര്‍ന്നു. കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.