Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റബര്‍ വിലയിടിവ്: കര്‍ഷകര്‍ പിന്‍മാറുന്നു, ടാപ്പിങ്ങ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 10:29 pm IST
in Kottayam

കറുകച്ചാല്‍ : റബറിന്റെ വിലയിടിവു മൂലം കര്‍ഷകരും തൊഴിലാളികളും പ്രതിസന്ധിയില്‍. അടിക്കടിയുണ്ടാകുന്ന വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ മറ്റു കൃഷികളിലേക്കു നീങ്ങിത്തുടങ്ങി. റബര്‍ വെട്ടിമാറ്റിയ സ്ഥലത്ത് വീണ്ടും റബര്‍കൃഷി ചെയ്യുവാനുദ്ദേശിക്കുന്നില്ലന്നാണു കര്‍ഷകര്‍ പറയുന്നത്. കനത്ത മഴയെ തുടര്‍ന്ന് നാമമാത്രമാണു ടാപ്പിങ് നടക്കുന്നത്. വില കുറഞ്ഞതോടെ ആഴ്ചയില്‍ മൂന്നോ നാലോ ദിവസമാണ് വെട്ടു നടക്കുന്നതെന്ന് തൊഴിലാളികളും പറയുന്നത്. വിലകൂടിയ സമയത്ത് നല്‍കിയ വേതനം ഇപ്പോഴും കൊടുക്കണം. പലതോട്ടങ്ങളിലും ടാപ്പിങ് നടക്കുന്നില്ല പലരും മുറിച്ചു വില്‍ക്കുവാനാണ് ശ്രമം. തടിക്കും വിലയില്ല. മുറിച്ചു മാറ്റിയ റബ്ബര്‍തോട്ടങ്ങളില്‍ ഇപ്പോള്‍ കപ്പയും വാഴയും മറ്റു കൃഷികളുമാണ് ചെയ്യുന്നത്. റബറിനെക്കാള്‍ ലാഭം ഇതാണെന്ന് കര്‍ഷകരും പറയുന്നു. സ്ഥലം വൃത്തിയാക്കി കപ്പകൃഷി നടത്തിയാല്‍ രണ്ടോ മൂന്നോ വളമിട്ടുകഴിഞ്ഞ് വിളവെടുക്കാം. അധികം കൂലി ചെലവുമില്ല. കപ്പക്ക് കിലോക്ക് മുപ്പതു രൂപവരെയെത്തി ഏത്തവാഴകൃഷിയും നേട്ടംതന്നെയാണ്. ഒരു കാലത്ത് കര്‍ഷകര്‍ക്ക് വന്‍ലാഭമുണ്ടാകുമെന്നു പറഞ്ഞ് ധരിപ്പിച്ച വ്യാപകമായി കൊക്കോകൃഷി നടത്തി ഇപ്പോള്‍ അതിന്റെ കഥയും കഴിഞ്ഞു.ഇതു കാരണം തെങ്ങു പോലുളള കൃഷിയും കുറഞ്ഞു. വിലക്കൂടുതല്‍ കണക്കിലെടുത്ത് പത്തുസെന്റു കാരനും റബ്ബര്‍ കൃഷി തുടങ്ങി. റബ്ബര്‍ വ്യാപകമായതോടെ തെങ്ങ്, കുരുമുളക്, തുടങ്ങിയ മറ്റു കൃഷികളും കുറഞ്ഞു. ഇപ്പോള്‍ റബ്ബര്‍ വിലകുറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് റബ്ബര്‍ കര്‍ഷകര്‍. കൂടാതെ ഇപ്പോള്‍ റബ്ബര്‍ നേഴ്‌സറിയും പ്രതിസന്ധിയിലാണ്. ലക്ഷണക്കിനു രൂപ മുടക്കി തുടങ്ങിയ റബ്ബര്‍ നേഴ്‌സറികളില്‍ തൈകള്‍ വാങ്ങാനാരും എത്തുന്നില്ലന്നാണ് നേഴ്‌സറി ഉടമകളും പറയുന്നത്.ഇതുകൊണ്ടു തന്നെയറിയാം കര്‍ഷകര്‍ റബ്ബര്‍കൃഷിയില്‍ നിന്നും പിന്‍മാറുന്നതായിട്ടുളള തോന്നല്‍ ഇപ്പോള്‍ പല നഴ്‌സറികളുംകിട്ടുന്ന വിലയ്‌ക്ക് തൈകള്‍ വിറ്റ് കളം കാലിയാക്കുകയാണ്. റബ്ബര്‍ടാപ്പിംഗ് തൊഴിലാളികള്‍ക്ക് തൊഴിലും ഇല്ലാതായി. മിക്കവാറും മറ്റുതൊഴില്‍തേടിപോവുകയാണ്. ഈ പ്രതിസന്ധിക്കെല്ലാം ശാശ്വതമായ പരിഹാരമാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.