Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടനം; തകഴിയിലെ ഇടത്താവളം കടലാസില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 09:39 pm IST
in Alappuzha

ശോച്യാവസ്ഥയിലായ തകഴി ക്ഷേത്രത്തിലെ കഞ്ഞിപ്പുര

തകഴി: തീര്‍ത്ഥാടനകാലത്തും തകഴി ധര്‍മ്മശാസ്താ ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡ് അവഗണിച്ചു. ഇടത്താവളത്തെ കടലാസില്‍ ഒതുക്കി. പ്രാഥമികാവശ്യങ്ങള്‍ക്കും വിരിവയ്‌ക്കാനും സൗകര്യം ഒരുക്കിയിട്ടില്ല. ശബരിമല ക്ഷേത്രത്തോടൊപ്പം പ്രാധാന്യം നല്‍കുന്ന തകഴി ധര്‍മ്മശാസ്താ ക്ഷേത്രത്തെയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തീര്‍ത്ഥാടനകാലത്ത് പൂര്‍ണമായും അവഗണിച്ചത്.

തീര്‍ത്ഥാടനകാലത്ത് മാലയിടുവാനും ദര്‍ശനം കഴിഞ്ഞ് മാല ഊരാനും പതിനായിരങ്ങള്‍ വന്നുപോകുന്ന ക്ഷേത്രമാണ് തകഴി ധര്‍മ്മശാസ്താ ക്ഷേത്രം. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് കെട്ടുകെട്ടി ഇവിടെ വന്ന് ദര്‍ശനം നടത്താമെന്നതാണ് വിശ്വാസം. കെട്ടില്‍ അരവണ കഴിക്കുവാനുള്ള അരി, ശര്‍ക്കര തുടങ്ങിയ ഉത്പന്നങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കാറുണ്ട്.

സംസ്ഥാനത്തിന് പുറത്ത് നിന്ന് പോലും അയ്യപ്പന്മാര്‍ ഇവിടെ എത്തിച്ചേരും. പലരും മാലയിട്ട് ഇവിടെ തന്നെ തങ്ങി മകരവിളക്ക് ദര്‍ശനത്തിന് പോകാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് വിരിവയ്‌ക്കുവാനുള്ള ഷെഡുകള്‍ നിര്‍മ്മിക്കുവാനോ പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള കക്കൂസുകള്‍ വൃത്തിയാക്കി നല്‍കുവാനും ബോര്‍ഡ് തയാറായിട്ടില്ല. കക്കൂസ് സ്ഥിതി ചെയ്യുന്ന സ്ഥലം കാടുകയറിയും മലിനജലം തങ്ങിക്കിടന്നും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. വ്രതം നോറ്റ് വരുന്ന അയ്യപ്പന്മാര്‍ക്ക് അശുദ്ധിയോടെ മടങ്ങേണ്ട ഗതികേടാണുള്ളത്. മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടനകാലത്ത് വിരിവയ്‌ക്കുവാന്‍ ഷെഡുകള്‍ നിര്‍മ്മിച്ച് കക്കൂസുകള്‍ നില്‍ക്കുന്ന പ്രദേശം ഗ്രാവലടിച്ച് ഉയര്‍ത്തി വൃത്തിയാക്കിയും ഭക്തര്‍ക്ക് കഞ്ഞിവച്ച് നല്‍കുന്ന കഞ്ഞിപ്പുര വൃത്തിയാക്കിയും സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ കഞ്ഞിപ്പുരയിലെ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ പോലും തയാറായിട്ടില്ല.

പൂര്‍ണമായും തകര്‍ച്ച നേരിടുകയാണ് കഞ്ഞിപ്പുര. അടിയന്തരമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഇടത്താവളങ്ങളിലെ കാണിക്കവഞ്ചികളില്‍ അയ്യപ്പന്മാരെ കൊണ്ട് കാണിക്ക ഇടാത്ത തരത്തില്‍ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് തകഴി ക്ഷേത്രത്തോട് കാട്ടിയത് കൊടിയ വഞ്ചനയാണെന്ന് അയ്യപ്പ ഭക്തന്‍ പല്ലവി രവീന്ദ്രന്‍. ക്ഷേത്തിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് വിരി ഷെഡുകള്‍ നിര്‍മ്മിച്ചിട്ടില്ല. കഞ്ഞിപ്പുരയില്‍ മാലിന്യം നിറച്ചും കക്കൂസുകള്‍ ഉപയോഗശൂന്യമാക്കുകയൂം ചെയ്ത ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുയരണം. ഇതിന് പരിഹാരം കാണിക്കവഞ്ചികളില്‍ പണമിട്ട് വരുമാനം കൂട്ടാതിരിക്കലാണെന്നും രവീന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.