Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ദാര്‍ പട്ടേല്‍ ചരിത്രത്തില്‍ ഒതുക്കപ്പെട്ടതെങ്ങനെ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 09:12 pm IST
in Vicharam

പട്ടേല്‍ ഒതുക്കപ്പെട്ട നേതാവാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. നെഹ്‌റുസ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ആകാന്‍ ശ്രമിച്ച കളികള്‍ എല്ലാം വിവരമുള്ളവര്‍ എഴുതിവെച്ചിട്ടുണ്ട്. നെഹ്‌റുവിനേക്കാളും മുതിര്‍ന്ന നേതാവായിരുന്നു പട്ടേല്‍. നെഹ്‌റുവിന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പിന്തുണ ഉണ്ടായിരുന്നു. എപ്പോഴെങ്കിലും കോണ്‍ഗ്രസ് പട്ടേലിനെ ആദരിച്ചുകണ്ടിട്ടുണ്ടോ. ആദ്യമായി കെപിസിസിപോലും പട്ടേല്‍ ആചരണം നടത്തി. പ്രണബ് മുഖര്‍ജിയെപ്പോലുള്ള നല്ല നേതാക്കള്‍ ഒതുങ്ങി ഒരു മൂലയിലായി. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.

പ്രദീപ്ചന്ദ്രബാബു

പട്ടേലിന് അര്‍ഹിച്ചത് കിട്ടിയോ ഇല്ലയോ എന്നൊക്കെ ആധികാരികമായി പറയാന്‍ നാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കണ്ടുവളര്‍ന്നവരല്ല എന്നതുകൊണ്ട് കഴിയില്ല. പക്ഷെ ചരിത്രത്തില്‍ ഒട്ടനേകം ആളുകള്‍ ഒതുക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യം തന്നെയാണ്, കോണ്‍ഗ്രസ് ഉണ്ടാക്കിയ എ.ഒ.ഹ്യൂമിന്റെ ജന്മദിനമോ ചരമദിനമോ എന്നെങ്കിലും എവിടെയെങ്കിലും ആഘോഷിച്ചിട്ടുണ്ടോ. കോണ്‍ഗ്രസ് എന്നത് ദേശീയ പ്രസ്ഥാനമാണ്.

പക്ഷേ ഇന്നത് നെഹ്‌റു കുടുംബം മാത്രമായി കാണുന്നു, പ്രിയങ്കയുടെ കുട്ടികള്‍ അടക്കം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്മാരാവുന്നത് എല്ലാ കോണ്‍ഗ്രസുകാര്‍ക്കും സ്വീകാര്യമാണ്, മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ട്.

പല നാട്ടുരാജ്യങ്ങളായി കിടന്ന ഭാരതത്തെ അഖന്ധഭാരതമായി മാറ്റിയ പട്ടേലിന് കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ വലിയ താമസമൊന്നും വേണ്ടിയിരിക്കില്ല, അതുകൊണ്ടാണല്ലോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് കമ്മിറ്റി പ്രാധാനമന്ത്രിയായി പട്ടേലിനെ തീരുമാനിച്ചിട്ടും പതിനഞ്ചില്‍ പതിമൂന്ന് പേര്‍ പിന്താങ്ങിയിട്ടും അദ്ദേഹം അത് വേണ്ടന്ന് വച്ചത്. രാജ്യമാണ് പട്ടേലിനെ ആദരിക്കേണ്ടത്, പക്ഷെ അത് കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്.

പി.വി. ഹരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.