Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎന്‍ സ്ഥിരാംഗത്വം: ഭാരതത്തിന് വിവിധ രാഷ്‌ട്രങ്ങളുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:40 pm IST
in World

ഐക്യരാഷ്‌ട്രസഭ: ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗണ്‍സിലില്‍  സ്ഥിരാംഗത്വ കാര്യത്തില്‍ ഭാരതത്തിന് യുകെ, ഫ്രാന്‍സ്, നേപ്പാള്‍ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ പിന്തുണ.

ശക്തമായ ഐക്യരാഷ്‌ട്രസഭക്ക് കൗണ്‍സില്‍ പുന:സംഘടിപ്പിക്കേണ്ടതുണ്ട്. സെക്യുരിറ്റി കൗണ്‍സില്‍ പുന:സംഘടന വളരെയധികം നീണ്ട് പോവുകയാണ്. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ യുഎന്‍ പുന:സംഘടന അത്യന്താപേക്ഷിതമാണ്. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ രക്ഷാസമിതി പുന:സംഘടനക്ക് ഉയര്‍ന്ന മുന്‍തൂക്കം നല്‍കുമെന്ന് യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സാം ക്യൂട്‌സ പറഞ്ഞു.

ശക്തമായ ഐക്യരാഷ്‌ട്രസഭക്കായി 2015ല്‍ കൗണ്‍സില്‍ പുന:സംഘടിപ്പിക്കണമെന്ന് ഭാരതം ശക്തമായി ആവശ്യപ്പെട്ടുവരികയാണ്.സ്ഥിരാംഗത്വത്തിനുളള ഭാരതം, ജര്‍മനി, ബ്രസില്‍, ജപ്പാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ ആവശ്യത്തെ തങ്ങള്‍ പിന്‍താങ്ങുന്നതായി യുഎന്നിലെ യുകെ അംബാസഡര്‍ മാര്‍ക്ക് ലയാള്‍ പറഞ്ഞു. വീറ്റോ പവറാണ് പുന:സംഘടനക്ക് തടസമായി നില്‍ക്കുന്നത്.

ഫ്രാന്‍സ് പ്രതിനിധി ഫ്രാങ്കോയിസ് സേവ്യര്‍ ഡെന്യൂ  ഭാരതം, ജര്‍മനി, ബ്രസില്‍, ജപ്പാന്‍ എന്നീരാഷ്‌ട്രങ്ങള്‍ക്ക് സ്ഥിരാംഗത്വത്തിന് പിന്‍തുണ പ്രഖ്യാപിച്ചു. നേപ്പാള്‍ പ്രതിനിധികളും ഇതിനെ പിന്‍തുണച്ചു. ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്.

2005ലെ വേള്‍ഡ് സമ്മിറ്റില്‍ യുഎന്‍ പുന:സംഘടന ഏവരും സമ്മതിച്ചതാണ്. ഇപ്പോള്‍ പത്ത് വര്‍ഷം ആകുന്നു. ഈ സാഹചര്യത്തില്‍ ലോകനേതാക്കള്‍ യുഎന്‍ പുന:സംഘടനക്ക് മുന്‍കൈ എടുക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.