Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റോസെറ്റയില്‍ നിന്ന് ഫിലെ ലാന്‍ഡര്‍ വാല്‍നക്ഷത്രത്തിലിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 11:58 am IST
inWorld

പാരീസ്: വാല്‍നക്ഷത്ര പഠനം ലക്ഷ്യംവെച്ച് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നിര്‍മ്മിച്ച ബഹിരാകാശ പേടകം റോസെറ്റയില്‍ നിന്ന് ഫിലെ ലാന്‍ഡര്‍ വിജകരമായി വാല്‍‌നക്ഷത്രത്തിലിറങ്ങി. പത്ത് വര്‍ഷം മുമ്പ് വിക്ഷേപിച്ച പേടകം ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് ഫിലെ ലാന്‍ഡര്‍ റോസെറ്റ പേടകത്തില്‍ നിന്നു വേര്‍പെട്ടത്.

ഭൂമിയില്‍ നിന്നും 510 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന 67പി ചുറിയുമോവ് ഗരസിമങ്കോ എന്ന വാല്‍നക്ഷത്രത്തിന്റെ ഉത്പത്തി, അവയുടെ ഘടന, സൗരയൂഥത്തിന്റെ ആവിര്‍ഭാവം എന്നിവ സംബന്ധിച്ച് പഠനം നടത്തുകയെന്നതാണ് റോസെറ്റയുടെ വിക്ഷേപണ ലക്ഷ്യം. 1993ല്‍ വിക്ഷേപണത്തിനുള്ള അനുമതി ലഭിച്ചശേഷം 2004ലാണ് റോസെറ്റ വിക്ഷേപിച്ചത്. ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. വാല്‍നക്ഷത്തെ കുറിച്ച് പഠനംനടത്തുന്നതിനായുള്ള ഫിലെ എന്ന പര്യവേഷണ ഉപകരണവും റോസെറ്റ വഹിക്കുന്നുണ്ട്. അടുത്തവര്‍ഷം ഡിസംബറോടെ റോസെറ്റ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്തുവര്‍ഷംമുമ്പ് വിക്ഷേപിച്ച റോസെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ജര്‍മ്മനിയിലെ ഡര്‍മസ്റ്റാട്റ്റാണ് നിയന്ത്രിച്ചുവരുന്നത്. വാല്‍നക്ഷത്രത്തിന്റെ ശാരീരികഘടനയെക്കുറിച്ച് പഠനം നടത്തുന്നതിനായി വിവിധതരത്തിലുള്ള 10 ഉപകരണങ്ങളാണ് ഫിലെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക തകരാറുമൂലം 30 മാസത്തോളം റോസെറ്റ പ്രവര്‍ത്തനരഹിതമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് തകരാറുകള്‍ പരിഹരിച്ച് ഇതിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. അതിനുശേഷം ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ ദീര്‍ഘവൃത്താകൃതിയില്‍ സൂര്യനെ ചുറ്റുകയായിരുന്നു റോസെറ്റ.

വര്‍ഷങ്ങള്‍ക്കുമുമ്പ് വാല്‍നക്ഷത്രത്തിലൂടെ ഭൂമിയിലെത്തിയ അമിനോ ആസിഡുകളും ഹൈഡ്രോക്ലോറിക് ആസിഡുകളുമാണ് ജീവന്റെ ഉത്പത്തിക്കുകാരണമെന്ന് ചില ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു. ഫെലെയില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് പൂര്‍ണ്ണവിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.