Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പെരിങ്ങല്‍കുത്തില്‍ ബോട്ടിംഗ് പുനഃരാരംഭിക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:48 am IST
inThrissur

ചാലക്കുടി: പൊരിങ്ങല്‍കുത്തില്‍ ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി നീണ്ട ഇടവേളക്ക് ശേഷം ബോട്ടിംഗ് പുനരാരംഭിക്കാന്‍ തീരുമാനമായി. ബി.ഡി.ദേവസ്സി എംഎല്‍എയുടെ അധ്യക്ഷതയില്‍ പൊരിങ്ങല്‍കുത്ത് കെഎസ്ഇബി ബംഗ്ലാവില്‍ ചേര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഡാമിനോട് ചേര്‍ന്നുള്ള ക്വോര്‍ട്ടേഴ്‌സുകളും ഉപയോഗശൂന്യമായ ആശുപത്രി കെട്ടിടവും നവീകരിച്ച് ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യമൊരുക്കും.

ഇരുപത് കുടുംബങ്ങള്‍ക്ക് താമസിക്കാനാകുന്ന പത്ത് മുറികളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡല്‍ ടൂറിസം സെന്ററിനാണ് നിര്‍മ്മാണ ചുമതല. അടുത്തമാസം പകുതിയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് പദ്ധതി. പെരിങ്ങല്‍ ഡാമില്‍ മുമ്പ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നു. പിന്നീടത് നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഡാം സേഫ്റ്റിയുടെ ഭാഗമായാണ് ബോട്ട് സര്‍വ്വീസ് നിര്‍ത്തിയത്.

മന്ത്രിയുടെ ഗവേണിംഗ് ബോഡി യോഗത്തിലാണ് ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ പതിനാറ് പേര്‍ക്കിരിക്കാവുന്ന ഒരു ബോട്ടും അഞ്ച് പേര്‍ക്കിരിക്കാവുന്ന ഒരു സ്പീഡ് ബോട്ടുമാണ് സജ്ജീകരിക്കുന്നത്. അതിരപ്പിള്ളി മേഖലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് സംശയമുയര്‍ത്തിയിരുന്നു. ടൂറിസ്റ്റുകളുടെ സംരക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിക്കും. ടൂറിസ്റ്റുകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യവും ഉടന്‍ നിര്‍മ്മിക്കാനും തീരുമാനമായി.

ഡാംഡ്രിപ്പ് എന്ന പേരില്‍ കേന്ദ്രഫണ്ടില്‍ നിന്നനുവദിച്ചിരിക്കുന്ന 110 കോടി രൂപ രണ്ടാംഘട്ട വികസനത്തിനായി ഉപയോഗിക്കും. താരിക്കോട്, കക്കയം, ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നീ ഡാം സൈറ്റുകളെ ഉള്‍ക്കൊള്ളിച്ചുള്ള മലബാര്‍ സര്‍ക്യൂട്ട് എന്ന പേരില്‍ ടൂറിസം പദ്ധതിക്കും രൂപം നല്കി. ഡിസംബറില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈഡല്‍ ടൂറിസം ടെക്‌നിക്കല്‍ കമ്മറ്റി അംഗം ആര്‍.ചന്ദ്രശേഖര്‍, ടൂറിസം പ്ലാനര്‍ ചെയര്‍മാന്‍ ഡയറക്ടര്‍ രാജീവ് മാനുവല്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.