Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശബരിമല സീസണിനായി മിനിപമ്പ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:26 am IST
in Palakkad

വടക്കഞ്ചേരി: മിനിപമ്പ എന്നറിയപ്പെടുന്ന മംഗലംപാലം ശബരിമല സീസണിനായി ഒരുങ്ങി. വൃശ്ചികം മൂന്നോടെ ഇവിടെ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടക പ്രവാഹമാകും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനത്തുനിന്നുള്ളവരാണ് ഇവിടെ കൂടുതലായും എത്തുക.നേന്ത്രക്കായ ചിപ്‌സ്, ഹല്‍വ, ഈന്തപ്പഴം എന്നിവയാണ് തീര്‍ഥാടകരുടെ ഇഷ്ടപ്പെട്ട ഇനങ്ങള്‍.

പ്രസാദമായി നാട്ടില്‍ കൊണ്ടുപോകാന്‍ പത്തും പതിനഞ്ചും കിലോവീതം ചിപ്‌സ് വാങ്ങിക്കുന്ന തീര്‍ഥാടകരും ഏറെയാണ്. 240 രൂപ മുതല്‍ 260 രൂപവരെയാണ് ഒരുകിലോ നേന്ത്രക്കായ ചിപ്‌സിന്റെ വില. വെളിച്ചെണ്ണയുടെയും നേന്ത്രക്കായയുടെയും വിലകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ചിപ്‌സിന്റെ വിലയിലും മാറ്റംവരുത്തും. വയനാടന്‍ നേന്ത്രക്കായയാണ് ഇവിടെ ഇപ്പോള്‍ കൂടുതലായി എത്തുന്നത്. നല്ല വലിപ്പമുള്ള കായയാണ് ഇത്. ഇതിനാല്‍ ചിപ്‌സ് കാണാന്‍ ഭംഗിയും രുചിയും കൂടുതലാണ്.

തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ് കൂടുതലായി ചിപ്‌സ് വാങ്ങുകയെന്ന് നെന്മാറ റോഡിലെ ചിപ്‌സ് കടക്കാരന്‍ റിനു പറഞ്ഞു. ആന്ധ്രാപ്രദേശില്‍നിന്നുള്ളവര്‍ക്ക് ചായയോടാണ് പ്രിയം. മൂന്നുമാസത്തോളം ഇനി ലക്ഷങ്ങളുടെ ബിസിനസ് മംഗലംപാലത്ത് നടക്കും. സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ മംഗലാപാലത്തെ കടകളെല്ലാം മോടപിടിപ്പിച്ച് മനോഹരമാക്കി.

ചിപ്‌സ് കടകള്‍ എഴുപതോളമുണ്ട്. ദേശീയപാതയോരത്തും നെന്മാറ റോഡിലും പഴയ റോഡിലുമാണ് ചിപ്‌സ് കടകള്‍. പത്തിലേറെ ഹോട്ടലുകളുമുണ്ട്.. ഒരു കിലോമീറ്ററിനുള്ളിലാണ് ഇതെല്ലാം. മുന്‍വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കടകള്‍ക്കെല്ലാം ഭംഗി കൂടുതലാണ്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയാണ് കച്ചവടം ഉറപ്പിക്കുന്നത്.

തീര്‍ഥാടകര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഇന്നും ഇവിടെയില്ല. ഇതിനാല്‍ മലമൂത്ര വിസര്‍ജ്യങ്ങളെല്ലാം ഇവിടത്തെ ടാര്‍ റോഡുകളിലാണ്. ദുര്‍ഗന്ധം മൂലം വഴിനടക്കാനും കഴിയാത്ത സ്ഥിതിയാകും. മഴ പെയ്താല്‍ ഈ മാലിന്യമെല്ലാം ഒഴുകി മംഗലംപുഴയിലെത്തും. നിരവധി കുടിവെള്ളപദ്ധതികള്‍ മംഗലംപുഴ സ്രോതസായുണ്ട്. ഇത് പരിഹരിക്കാന്‍ പ്രാതമിക സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.