Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎമ്മില്‍ ചേരിപ്പോര് മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:03 am IST
in Ernakulam

പറവൂര്‍: പറവൂര്‍ എംഎല്‍എ നടപ്പാക്കുന്ന ശാസ്ത്രയാന്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ അംബേദ്കര്‍ പാര്‍ക്കില്‍ നിര്‍മിക്കുന്ന സയന്‍സ് പാര്‍ക്കിന് ജവഹര്‍ലാല്‍ നെഹ്‌റു സയന്‍സ് പാര്‍ക്ക് എന്ന് നാമകരണം ചെയ്യുന്നതാണ് പറവൂര്‍ സിപിഎമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

പേര് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായിട്ടാണ് തീരുമാനിച്ചതെന്നാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. സിപിഎം ഏരിയ കമ്മറ്റി അംഗമായ പ്രതിപക്ഷനേതാവ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു എന്ന് ഭരണപക്ഷാംഗങ്ങള്‍ പറയുന്നു. എന്നാല്‍ ഏരിയാ കമ്മറ്റി അംഗമായ മറ്റൊരു നേതാവ് ഭാരതത്തിന്റെ ഭരണഘടനാ ശില്‍പ്പിയായ ഡോ.ബി.ആര്‍.അംബേദ്കറുടെ ചേരിയിലുള്ള പാര്‍ക്കിന് ജവഹര്‍ലാല്‍ നെഹ്‌റു സയന്‍സ് പാര്‍ക്ക് എന്നാക്കി മാറ്റുന്നതിനെതിരെ രംഗത്ത് വന്നതാണ് പാര്‍ട്ടിയില്‍ പുതിയ ചേരിപ്പോരിന് വഴിവെച്ചത്.

ഇതേ അഭിപ്രായവുമായി സ്വന്തം ഗ്രൂപ്പുകാരനായ മറ്റൊരു ഏരിയാ കമ്മറ്റിയംഗവും രംഗത്തുവന്നുകഴിഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത് ശരിവക്കുന്നതാണ് ഏരിയാ കമ്മറ്റിയംഗങ്ങളുടെ പുതിയ നിലപാടിലൂടെ പുറത്തുവന്നത്. സയന്‍സ് പാര്‍ക്കിന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെപേര് നല്‍കുന്നത് അംബേദ്കറോടുള്ള അവഗണനയും അനാദരവുമാണെന്നാണ് വിവിധ പട്ടികജാതി സംഘടനകളും ഹിന്ദുഐക്യവേദിയും ആരോപിക്കുന്നത്.

പാര്‍ട്ടി സമ്മേളനത്തില്‍ തെരഞ്ഞെടുത്ത ഏരിയാ സെക്രട്ടറി വിഎസ് പക്ഷക്കാരനായ അഡ്വ.എന്‍.എ.അലിയെ സംസ്ഥാന നേതൃത്വം ഇടപെട്ട് മാറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പിണറായി പക്ഷക്കാരനായ ടി.ആര്‍.ബോസിനെ സെക്രട്ടറിയായി കൊണ്ടുവന്നതും പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെ മുകളില്‍നിന്ന് കെട്ടിയിറക്കിയതും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചോദ്യം ചെയ്തത് നേതാക്കള്‍ക്ക് മറുപടിയില്ലാതായി. ഇതിനിടയില്‍ പുതിയ ഏരിയാ സെക്രട്ടറിയുടെ തട്ടകമായ മൂത്തകുന്നം ലോക്കല്‍ കമ്മറ്റിയില്‍ വിഎസ് പക്ഷം ആധിപത്യം സ്ഥാപിച്ചത് ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടയിലാണ് കൂനിന്മേല്‍ കുരു എന്നപോലെ പ്രതിപക്ഷ നേതാവിനെതിരെ ഔദ്യോഗികപക്ഷത്ത് നിന്ന് ഒരു വിഭാഗം തിരിഞ്ഞിരിക്കുന്നത്. ഇത് വിഎസ് പക്ഷത്തിന് നേട്ടമാകും എന്നാണ് കണക്കുകൂട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Kerala

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

News

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.