Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാര്‍ഡ് സഭ: അയോഗ്യരുടെ പട്ടികയില്‍ മേയറും മുന്‍ മേയറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:02 am IST
inErnakulam

മട്ടാഞ്ചേരി: വാര്‍ഡ് സഭകള്‍ വിളിച്ചുചേര്‍ക്കാത്തതിനാല്‍ മേയറും മുന്‍ മേയറും സ്ഥിരം സമിതി ചെയര്‍മാന്മാരുമടക്കം 43-ഓളം കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കേണ്ടവരുടെ പട്ടികയില്‍. മേയര്‍ ടോണി ചമ്മിണി, മുന്‍ മേയര്‍ കെ.ജെ.സോഹന്‍, കൗണ്‍സിലറും ജിസിഡിഎ ചെയര്‍മാനുമായ എന്‍.വേണുഗോപാല്‍, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ (ചെയര്‍പേഴ്‌സണ്‍) ടി.കെ.അഷറഫ്, ആര്‍.ത്യാഗരാജന്‍, സൗമിനി ജെയന്‍, എസ്സിജോസഫ് തുടങ്ങിയവര്‍ പട്ടികയിലുള്‍പ്പെടുന്നുണ്ട്.

മുനിസിപ്പല്‍ നിയമപ്രകാരം വാര്‍ഡുതല വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ആസൂത്രണ പദ്ധതികള്‍ക്കുമായുള്ള ജനാധിപത്യനിയമാനുസൃതമായ വാര്‍ഡു ജനസഭകള്‍ വിളിക്കാത്തതടക്കമുള്ള വീഴ്ചകളാണ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നിയമാനുസൃതനടപടിക്കായി നീക്കം നടക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനു, ഷാജി കെ.പൗലോസ്, ജോര്‍ജ്ജ് മാര്‍ട്ടിന്‍, ഷക്കീര്‍ അലി എന്നിവരാണ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തിനകം വിഷയാനുസൃതമായറിപ്പോര്‍ട്ട് ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി ഒക്‌ടോബര്‍ 14ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കാത്തതിനെതുടര്‍ന്ന് കോടതിയലക്ഷ്യ നടപടിക്കൊപ്പം നിയമവീഴ്ച വരുത്തിയ കോര്‍പ്പറേഷനിലെ 43 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍.

മുനിസിപ്പല്‍ നിയമപ്രകാരം ആറ് മാസത്തിലൊരിക്കലെങ്കിലും വാര്‍ഡുതലത്തില്‍ വോട്ടര്‍മാരെ പങ്കെടുപ്പിച്ച്‌കൊണ്ട് വാര്‍ഡുസഭകള്‍ നടത്തണം. കൂടാതെ അതാത് വിഷയങ്ങളിലെ വിഷയാനുബന്ധമായ സ്ത്രീസഭകള്‍, ബാലസഭകള്‍, വയോജനസഭ, വികലാംഗസഭ എന്നിവയും വിളിച്ചുചേര്‍ക്കണമെന്നാണ് ചട്ടം.

കൊച്ചിന്‍ കോര്‍പ്പറേഷനിലെ 74 അംഗ കൗണ്‍സിലര്‍മാരില്‍ 43 പേര്‍ ഇതുവരെ വാര്‍ഡുസഭകള്‍ വിളിച്ചതായി രേഖകളില്ലെന്നാണ് വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. അയോഗ്യരാക്കേണ്ട 43 കൗണ്‍സിലര്‍മാരുടെ പട്ടികയില്‍ 25 പേര്‍ കോണ്‍ഗ്രസ്സുകാരും, എട്ട്‌പേര്‍ സിപിഎമ്മുകാരും, മൂന്ന് പേര്‍ മുസ്ലീംലീഗ്, മൂന്ന് സ്വതന്ത്രര്‍, രണ്ട് കേരളാകോണ്‍ഗ്രസ്സ്, ഒരാള്‍ സോഷ്യലിസ്റ്റ് ജനത എന്നീങ്ങനെയാണ്.

മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡു സഭകള്‍ വിളിച്ചു ചേര്‍ക്കാത്ത കൗണ്‍സിലര്‍മാര്‍ക്കെതിരെ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പലരും വാര്‍ഡുസഭകള്‍ ചേരുകയും, കോടതി നിയമനടപടികള്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തതായി പരാതിക്കാരായ ഷക്കീര്‍ അലി, ജി.പി.ശിവന്‍കുട്ടി എന്നിവര്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരും, ചില ഇടതുപക്ഷ കൗണ്‍സിലര്‍മാരും മാത്രമാണ് നിയമാനുസൃതമായി വാര്‍ഡുസഭകള്‍ വിളിച്ചുചേര്‍ത്ത് രേഖകള്‍ സൂക്ഷിച്ച് വെയ്‌ക്കുന്നതെന്നും ഇവര്‍ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.