Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം കരിമീനെന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നത് ആന്ധ്രാ കരിമീനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 10:00 pm IST
in Kottayam

കുമരകം: കുമരകം കരിമീനിന്റെ പേരു പറഞ്ഞ് വ്യാജകരിമീന്‍ സംസ്ഥാനത്ത് വ്യാപകം. ആന്ധ്രയില്‍ നിന്നാണ് വ്യാജകരിമീന്‍ എത്തുന്നത്. കുമരകം കരിമീനിന്റെയും ആന്ധ്രാകരിമീനിന്റെയും സാദൃശ്യം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുകയാണ്. കുമരകം കരിമീനിന് നല്ല പച്ചനിറത്തിലുള്ള വരകളോടുകൂടിയ ചെതുമ്പലാണുള്ളത്. ആന്ധ്രാ കരിമീനിന് ഇത്തരം വരകള്‍ കറുപ്പോടുകൂടിയുള്ളവയാണ്. ഇവ തമ്മിലെ പ്രധാന വ്യത്യാസം രുചിയുടെ കാര്യത്തിലാണ്. കുമരകം കരിമീനിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത് അതിന്റെ രുചിയുടെ മഹിമ തന്നെയാണ്. ടൂറിസ്റ്റുകളായെത്തുന്നവര്‍ക്ക് കരിമീന്‍ മപ്പാസും, കറിയും, വരുത്തതുമൊക്കെ പ്രിയതരമാണ്. വ്യാജന്റെ വരവോടെ കുമരകം കരിമീനിന്റെ മഹിമയും മങ്ങുകയാണ്.

വേമ്പനാട്ടുകായലില്‍ നിന്നാണ് കുമരകം കരിമീന്‍ മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്നത്. കരിമീന്‍ വില്‍പനയില്‍ വന്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരായ മത്സ്യവ്യാപാരികളാണ്. മുന്‍കൂര്‍ അഡ്വാന്‍സ് നല്‍കി മത്സ്യത്തൊഴിലാളികളെ വിലക്കെടുക്കുന്നു. വലിയ തുകകള്‍ അഡ്വാന്‍സ് പറ്റുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വാങ്ങിയ പണം ഇടനിലക്കാരന് കൊടുത്തുതീര്‍ക്കാന്‍ കഴിയില്ല. ഇതോടെ അയാള്‍ പറയുന്ന വിലയ്‌ക്ക് മത്സ്യം വില്‍ക്കാന്‍ തൊഴിലാളികള്‍ നിര്‍ബ്ബന്ധിതരാകുന്നു. അവ ഇടനിലക്കാരായ മത്സ്യവ്യാപാരികള്‍ അഞ്ഞൂറു മുതല്‍ എണ്ണൂറു രൂപ വരെ കിലോയ്‌ക്ക് വിലയുണ്ടെങ്കിലും വിവിധ ഇടങ്ങളില്‍ നിന്ന് ആളുകള്‍ കരിമീന്‍ തേടി കുമരകം മാര്‍ക്കറ്റിലെത്താറുണ്ട്. ഉപഭോക്താക്കള്‍ക്കും വിദേശ സ്വദേശ ടൂറിസ്റ്റുകള്‍ക്കുമായി റിസോര്‍ട്ടുകളില്‍ കുമരകം കരിമീനെന്ന വ്യാജേന നല്‍കപ്പെടുന്നത് ആന്ധ്രാ കരിമീനാണ്. ഇവ ചെതുമ്പല്‍ നീക്കി വെട്ടി നല്‍കുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയില്ല.

ആന്ധ്രയില്‍ നിന്നും തീവണ്ടി വഴിയും ലോറി വഴിയും കേരളത്തിലെത്തുന്ന കരിമീന്‍ കിലോയ്‌ക്ക് അറുപതു മുതല്‍ എഴുപതു രൂപ വരെ വിലയ്‌ക്കാണ് വിറ്റുപോകുന്നത്. ഈ കരിമീനാന് പിന്നീട് അറുനൂറിനും എഴുന്നൂറിനും രൂപയ്‌ക്ക് കുമരകം കരിമീനെന്ന വ്യാജേന വിറ്റഴിക്കപ്പെടുന്നത്. ഇത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടിയാണ്. വന്‍ലാഭമുണ്ടാക്കുന്ന മത്സ്യവ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊണ്ടില്ലെങ്കില്‍ കുമരകം കരിമീനിന്റെ പ്രശസ്തിയും മഹിമയും നഷ്ടപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.