Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം നേതാവിന്റെ മകന്‍ വിദേശത്ത് പഠിക്കാന്‍ പോയത് അരക്കോടി മുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 09:21 pm IST
in Alappuzha

ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ജില്ലാ നേതാവിന്റെ മകന്‍ വിദേശശത്ത് ലക്ഷങ്ങള്‍ മുടക്കി പഠനത്തിന് പോയത് സിപിഎമ്മില്‍ ചര്‍ച്ചാ വിഷയമാകുന്നു. അരക്കോടിയിലേറെ മുടക്കിയാണത്രെ നേതാവിന്റെ മകന്‍ ഉപരിപഠനത്തിന് കടല്‍കടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നേരത്തെ ഭരണാധികാരിയായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു വരുമാന മാര്‍ഗമൊന്നുമില്ലാത്ത നേതാവ് ഇത്രയും തുക മകന്റെ പഠനത്തിന് മുടക്കിയതാണ് സഖാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇദ്ദേഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണാധികാരിയായിരുന്നപ്പോള്‍ നടപ്പാക്കിയ കോടികളുടെ പദ്ധതികളിലെല്ലാം വന്‍ അഴിമതി ആരോപണങ്ങളാണുയര്‍ന്നത്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെയാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മകനെ ഉപരിപഠനത്തിന് അയച്ചത്. നേതാവിന് കോടികളുടെ അഴിമതി സമ്പാദ്യം ഉണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ വളരെ അടുത്ത പ്രവര്‍ത്തകര്‍ പോലും അറിയാതെയാണ് മകനെ ഉപരിപഠനത്തിനയച്ചത്. നേരത്തെ രാത്രിസഞ്ചാരത്തെ തുടര്‍ന്ന് ഒരു വീട്ടില്‍ നിന്ന് സ്വന്തം സഖാക്കള്‍ തന്നെ ഇയാളെ കൈയോടെ പിടികൂടി നന്നായി കൈകാര്യം ചെയ്‌തെങ്കിലും ഉന്നത നേതൃത്വം ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടി സഖാക്കളാണ് പിന്നീട് നേതാവിന്റെ പ്രധാന ശത്രുക്കളായി മാറിയത്. നേതാവും ഡിഫി നേതാക്കളുമായുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിയില്‍ അടുത്തിടെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. യുവനേതാക്കളുടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അഴിമതിയും മാഫിയബന്ധവും വിവാദമായ സാഹചര്യത്തിലാണ് ജില്ലാ നേതാവിന്റെ മകന്റെ വിദേശപഠനവും പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.