Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

എട്ടാമത്തെ പെണ്‍തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 08:36 pm IST
inLifestyle

നരേന്ദ്രമോദി സര്‍ക്കാരിലെ വനിതാ പ്രാതിനിധ്യം എട്ടിലേക്കുയര്‍ത്തിയ വനിതയാണ് ഉത്തര്‍പ്രദേശ് എംപി സാഥ്വി നിരഞ്ജന്‍ ജ്യോതി. ഞായറാഴ്ച നടന്ന മന്ത്രിസഭാ പുന:സംഘടനയിലെ ഏക പെണ്‍മുഖം. 47 കാരിയായ സാഥ്വി ഫത്തേപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയില്‍ എത്തിയത്. ദളിത് എംപിയെന്ന പ്രത്യേകതയുമുണ്ട്. മന്ത്രിസഭാ പുന:സംഘടനയില്‍ സ്ഥാനം പിടിച്ച യുപിക്കാരില്‍ നാലുപേരില്‍ ഒരാളും ഈ വനിതയാണ്.

1967-ല്‍ ജനിച്ച സാഥ്വി കുട്ടിക്കാലം മുതല്‍ മതപരമായ കാര്യങ്ങളിലാണ് ശ്രദ്ധപുലര്‍ത്തിയിരുന്നത്. മികച്ച മതപ്രഭാഷകയുമാണ്. നിഷാദ് മതവിഭാഗത്തില്‍ നിന്നുള്ള  സാഥ്വി 2002, 2007, 2012 എന്നീ വര്‍ഷങ്ങളില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വന്‍ വിജയം നേടിയിരുന്നു. നിഷാദ്, കശ്യപ് മതവിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയുണ്ട് ഇവര്‍ക്ക്.

ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ബിജെപിയിലേക്കുള്ള സാഥ്വിയുടെ പ്രവേശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ദളിത് വോട്ടുകള്‍ ബിജെപിക്കു നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചതും സാഥ്വിയാണ്. ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ സഹമന്ത്രി സ്ഥാനമാണ് മന്ത്രിസഭാ പുന:സംഘടന വഴി സാഥ്വിക്ക് ലഭിച്ചത്.

കാബിനറ്റ് റാങ്കുള്ള ആറ് വനിതാ മന്ത്രിമാരുള്‍പ്പെടെ ഏഴ്‌പേരാണ് മെയ് മാസത്തില്‍ മോദി സര്‍ക്കാരിന്റെ ഭാഗമായത്.

സുഷമസ്വരാജ്, ഉമാ ഭാരതി, നജ്മ ഹെപ്തുള്ള, മേനകാഗാന്ധി, ഹര്‍സിമ്രത് കൗര്‍ ബാദല്‍, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍ എന്നിവരാണ് ആദ്യം മന്ത്രിസഭയില്‍ എത്തിയത്.  ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി സ്മൃതിയും പ്രായം കൂടിയ വനിത നജ്മ ഹെപ്തുള്ളയുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.