Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വില്ലേജ് ഓഫീസുകളില്‍ ഇ-പേയ്‌മെന്റ് സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:39 pm IST
inPalakkad

ഒറ്റപ്പാലം: വില്ലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കുന്നതിന് ഇ-പേമെന്റ് സംവിധാനം ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ ഒന്ന് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നികുതിദായകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക ഓണ്‍ ലൈനായി സ്വീകരിക്കുന്ന സംവിധാനമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് ഭൂരഹിതരില്ലാത്ത കേരളം. സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും മൂന്ന് സെന്റ് വീതം ഭൂമി ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം ഭൂദാനപ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന പദ്ധതിയുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കുന്നുണ്ട്. 2,43,000 ഭൂരഹിതരാണ് സംസ്ഥാനത്തുളളത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 11,493 പേര്‍ക്ക് പട്ടയം നല്‍കി. മറ്റ് ജില്ലകളില്‍ പട്ടയവിതരണം പുരോഗമിക്കുന്നു.

അമ്പലപ്പാറ വില്ലേജ് ഓഫീസിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അമ്പറപ്പാറ വേങ്ങശ്ശേരി സ്വദേശി പി. വാസുദേവന്‍ 10 സെന്റ് ഭൂമി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് ദാനം ചെയ്യുമെന്ന് അറിയിച്ചു. മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എം. ഹംസ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അമ്പലപ്പാറ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് ഓഫീസാക്കുന്നതിന് അടിസ്ഥാന സൗകര്യമേര്‍പ്പെടുത്താന്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഗൗരി, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് യു. രാജഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.ശ്രീകുമാര്‍, ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് കാസിം, രാഷ്‌ട്രീയ പ്രതിനിധികളായ പി. ദിവാകരന്‍, കെ. രാധാകൃഷ്ണന്‍, എം. ഗോപാലന്‍, മുസ്തഫ തിരിമ്പിക്കല്‍, എം. ഗോപിനാഥ്, മൊയ്തീന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ സ്വാഗതവും എ.ഡി.എം. കെ. ഗണേശന്‍ നന്ദിയും പറഞ്ഞു. തഹസില്‍ദാര്‍ പി.പി.ജയരാജന്‍, അമ്പലപ്പാറ ഒന്ന് വില്ലേജ് ഓഫീസര്‍ ഡി. മുരളി എന്നിവരും സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.