Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേരളം ഭരിക്കുന്നത് അഴിമതിക്കാരായ മൂന്ന് ‘കുഞ്ഞു’കള്‍ : പി.എം. വേലായുധന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:20 pm IST
in Thrissur

തൃശൂര്‍: അഴിമതിക്കാരായ മൂന്നുകുഞ്ഞുങ്ങളാണ് ഇന്ന് കേരളം ഭരിച്ചുമുടിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍ പറഞ്ഞു. ബാര്‍ കോഴകേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാസമിതി നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം.വേലായുധന്‍, അഴിമതിക്കാരായ കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലി ത്രയങ്ങളാണ് ഇന്ന് കേരളം ഭരിച്ചുമുടിക്കുന്നത്. യൂഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉയര്‍ന്നുവന്ന അഴിമതികളായ സോളാര്‍, പ്ലസ്ടു, ടൈറ്റാനിയം, ബാര്‍ കോഴ എന്നിവയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രിസഭ പിരിച്ചുവിട്ട് ജനവിധി തേടുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് മന്ത്രിസഭയിലെ എല്ലാ ഘടക കക്ഷി മന്ത്രിമാരും വ്യത്യസ്തങ്ങളായ അഴിമതി ആരോപണത്തിന് വിധേയരായവരാണ്. അതിന്റെ തുടര്‍ച്ചയാണ് ബാര്‍ അഴിമതിയും മാണിയുടെ അഴിമതിയെ പരോക്ഷമായി സംരക്ഷിക്കുന്നത്. നിഷ്‌ക്രിയമായ പ്രതിപക്ഷപാര്‍ട്ടിയായ സിപിഎമ്മിന്റെ നേതാവാണ് പിണറായി വിജയന്‍ ഈ അഴിമതി ആരോപണങ്ങളില്‍ പിണറായിയും അച്യുതാനന്ദനും രണ്ടുതട്ടിലായി. ബാര്‍ അഴിമതിയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം വെറുമൊരു പ്രഹസനമാണ്. കുറ്റം തെളിയിക്കുന്നതിലല്ല, കുറ്റവാളികളെ സംരക്ഷിക്കുന്നതിലാണ് വിജിലന്‍സിന്റെ താല്പര്യം. അതുകൊണ്ട് ബാര്‍ കോഴ വിവാദം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു.

ദേശീയസമിതി അംഗം പി.എസ്.ശ്രീരാമന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ. ബി.ഗോപാലകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.രവികുമാര്‍ ഉപ്പത്ത്, എ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, ജില്ലാഭാരവാഹികളായ ജസ്റ്റിന്‍ ജേക്കബ്ബ്, സേവ്യന്‍ പള്ളത്ത്, അനീഷ് ഇയ്യാല്‍, പ്രസന്ന ശശി, കെ.പി.ഉണ്ണികൃഷ്ണന്‍, മോര്‍ച്ച ജില്ലാപ്രസിഡണ്ടുമാരായ ജോണി പൊന്തൊക്കന്‍, പി.ഗോപിനാഥ്, സുനില്‍ജി മാക്കന്‍, ഉഷ അരവിന്ദ്, ശ്രീനിവാസന്‍, സംസ്ഥാനസമിതി അംഗം അഡ്വ. സുധീര്‍ബേബി, മോര്‍ച്ച സംസ്ഥാന നേതാക്കളായ കെ.പി.ജോര്‍ജ്ജ്, സി.പി.സെബാസ്റ്റ്യന്‍, പത്മിനി പ്രകാശന്‍, ഗോപാല്‍ജി വെളുത്തൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.