Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഹനങ്ങള്‍ പെരുകുന്നു റോഡ് വികസനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 05:38 pm IST
in Alappuzha

ആലപ്പുഴ: വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ജില്ലയില്‍ റോഡ് വികസനമില്ലാത്തത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ദേശീയ പാതയിലടക്കം വാഹനങ്ങളുടെ പെരുപ്പം റോഡിന്റെ ശേഷിയുടെ പതിന്മടങ്ങാണ്. ജില്ലയിലെ ദേശീയപാത വിഭാഗം അധികൃതര്‍ അടുത്തിടെ നടത്തിയ കണക്കെടുപ്പിലാണ് വാഹന പെരുപ്പത്തിന്റെ തോത് വളരെയേറെയാണെന്ന് വ്യക്തമായത്.

ദേശീയപാതയില്‍ 24 മണിക്കൂറിനുള്ളില്‍ അനുഭവപ്പെട്ടത് 68,000 വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പോവുന്നതിനു തുല്യമായ തിരക്കായിരുന്നു.ഇത്രയും തിരക്കിന് ആറുവരി പാത നിര്‍ബന്ധമാണെന്നിരിക്കെയാണ് രണ്ടു വരി റോഡസൗകര്യം മാത്രം ഇവിടെയുള്ളത്. നിരത്തിലെ വാഹനത്തിരക്ക് അളക്കുന്ന യൂണിറ്റായ പാസഞ്ചര്‍ കാര്‍ പെര്‍ യൂണിറ്റ് (പിസിയു) അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ച്ചയായ ഏഴു ദിവസം രാത്രിയും പകലും വാഹനങ്ങളുടെ എണ്ണമെടുത്തു. ഈ എണ്ണത്തിന്റെ ശരാശരി നോക്കിയപ്പോഴാണ് 68,000 പിസിയു എന്ന സംഖ്യയിലെത്തിയത്.

തിരക്ക് 40,000 പിസിയു ഉണ്ടെങ്കില്‍പ്പോലും നാലുവരി വേണം. ഇതിനു മുകളിലേക്കായാല്‍ ആറുവരി വേണമെന്നാണ് ശാസ്ത്രീയ നിരീക്ഷണം. പാസഞ്ചര്‍ കാര്‍ പെര്‍ യൂണിറ്റ് പ്രകാരം തിരക്ക് അളക്കുമ്പോള്‍ കാര്‍ ആണ് ഏകകം. അതായത് ടെമ്പോ, ഓട്ടോ, ട്രക്ക്, ജീപ്പ് തുടങ്ങിയവ കാറിനു തുല്യമായി കണക്കാക്കും. ട്രെയിലര്‍, ബസ് തുടങ്ങിയവ മൂന്നു കാറുകള്‍ക്കു തുല്യമാണ്. ഇതിനേക്കാള്‍ വലിയ വാഹനങ്ങള്‍ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ നാലും അഞ്ചും കാറുകള്‍ക്ക് തുല്യമായും കണക്കാക്കും. ദിനംതോറും വാഹനങ്ങള്‍ പെരുകുമ്പോഴും ദേശീയപാത വികസനം സ്ഥലമെടുപ്പില്‍ത്തട്ടി മുടന്തുകയാണ്.

ആലപ്പുഴ ആര്‍ടി ഓഫീസ് കൂടാതെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ ജോയിന്റ് ആര്‍ടി ഓഫീസുകളിലുമായി പ്രതിദിനം ഏറ്റവും കുറഞ്ഞത് 400 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് പ്രതിവര്‍ഷം 1.44 ലക്ഷം പുതിയ വാഹനങ്ങള്‍ ജില്ലയില്‍ നിരത്തിലിറങ്ങുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഗതാഗത കുരുക്കില്‍ നിന്നും അപകടങ്ങളില്‍ നിന്നും മോചനം നേടാന്‍ റോഡ് വികസനം അനിവാര്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.