Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനപ്രതിനിധികളുടെ വാക്കുകള്‍ പാഴ്‌വാക്കായി; ഹാര്‍ബര്‍ പാലത്തിന് മോക്ഷമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 10:17 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചിയുടെ ‘സിഗ്‌നേച്ചര്‍’ ആയ ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണി ഇനിയും തുടങ്ങിയില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നവംബര്‍ ഒന്നിന് പാലം അറ്റകുറ്റപ്പണി തുടങ്ങുമെന്നും, ഡൊമനിക് പ്രസന്റേഷന്‍ എംഎല്‍എ നവംബര്‍ ആദ്യവാരത്തില്‍ പണിതുടങ്ങുമെന്നും പറഞ്ഞിരുന്നു.

മട്ടാഞ്ചേരിയിലേക്കുള്ള ബിഒടി പാലം തുറന്നതോടെ 2000 ആഗസ്തില്‍ അടച്ചുപൂട്ടിയ പാലം തുടര്‍ന്ന് അനാഥത്വത്തിലായി. പിന്നീട് പിഡബ്ല്യുഡി താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തി. എന്നാല്‍ പാലത്തിന്റെ സവിശേഷതയായ നടുവിലത്തെ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്നതിലും, ഇതിലൂടെ സഞ്ചാരയോഗ്യമാക്കുന്നതിലും സര്‍ക്കാര്‍ ഏജന്‍സികളും ജനപ്രതിനിധികളും നടത്തുന്ന അവഗണന ജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ സമരങ്ങള്‍ക്കിടയാക്കിയിരുന്നു.

പാലത്തിന്റെ നടുവിലത്തെ ലിഫ്റ്റിന്റെ ഒരു പലക തകര്‍ന്നിട്ട് ആറുമാസത്തിലേറെയായി. തമ്പകം മരപ്പലകയാണിതെന്ന് ചൂണ്ടിക്കാട്ടി പലക ലഭ്യതയുടെ പേരില്‍ അറ്റകുറ്റപ്പണി നടത്താതെ ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തു. ഒടുവില്‍ വനംവകുപ്പ് പലക നല്‍കാമെന്ന് അറിയിച്ചിട്ടും നിര്‍മ്മാണം തുടങ്ങുവാന്‍ കാലതാമസം നേരിടുകയാണ്. പാലത്തില്‍ പലക സ്ഥാപിച്ച് ഇരുമ്പ് ഷീറ്റുകള്‍ ശരിയാക്കിയാല്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങളും ചെറുകാറുകളും ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയും.

എന്നാല്‍ ഓരോ കാലഘട്ടത്തിലും ഒഴിവുകള്‍ നിരത്തി പാലം നന്നാക്കുന്നതില്‍ അവഗണന തുടരുകയും ചെയ്യുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കല്‍പ്പിക്കുന്ന സമീപനമാണ് പൊതുമരാമത്ത് വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ ആവശ്യപ്പെട്ട രേഖയില്‍ 61 ലക്ഷം രൂപ ചെലവഴിച്ചുള്ള അറ്റകുറ്റപ്പണിക്ക് ഗാരന്റി നല്‍കാന്‍ കഴിയില്ലെന്നും, പണി നവംബര്‍ ഒന്നിന് നടത്താന്‍ കഴിയില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ മറുപടി നല്‍കിയത്.

വനംവകുപ്പ് അധികൃതരില്‍നിന്ന് തമ്പകമരം ഏറ്റെടുത്തിട്ടില്ലെന്നും ഇവര്‍ ലോകയുക്ത മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്തു. കൊച്ചിയുടെ പൈതൃകമായി ഹാര്‍ബര്‍ പാലം നിരന്തരം അവഗണനയിലൂടെ തകരുന്നത് കാത്തിരിക്കുകയാണ് അധികൃതരെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പാലം അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങിയില്ലെങ്കില്‍ പൊതുമരാമത്ത് ജില്ലാ ഓഫീസ് അടക്കമുള്ള കേന്ദ്രങ്ങളില്‍ സമരത്തിനൊരുങ്ങുകയാണ് ജനകീയ സംഘടനകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.