Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ സ്ഥലമെടുപ്പ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൗണ്‍സിലറുടെ സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 11:05 pm IST
inErnakulam

വൈറ്റില: കൊച്ചി മെട്രോ റെയില്‍വേ വൈറ്റിലയില്‍ നിന്നും പേട്ടയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി തുടരുന്ന സ്ഥലമെടുപ്പ് നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ സത്യഗ്രഹം അനുഷ്ഠിച്ചു .

ഒന്നര വര്‍ഷത്തിനുളളില്‍ ഒരുഡസനിലേറെ തവണ ഇവിടെ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും റവന്യു അധികൃതരും സ്ഥലമളവ് നടത്തിയെങ്കിലും  കൊച്ചി മെട്രോയുടെ കൂടിയുളള ആവശ്യം പരിഗണിച്ചുളള റോഡിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയാകാത്തതാണ് പ്രതിഷേധത്തിന് കാരണം.

വൈറ്റില ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍, 49ാം ഡിവിഷന്‍ കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ നടത്തിയ സത്യഗ്രഹം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

വൈറ്റിലയില്‍ നിന്നും പേട്ടവരെയുളള 3കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരുഭാഗത്ത്‌നിന്നും തുല്യമായി സ്ഥലമെടുത്ത് റോഡിന്റെ വീതി 26 മീറ്ററാക്കുവാനാണ് സര്‍ക്കാര്‍തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെയാണ് പദ്ധതി. ഇതനുസരിച്ച് നൂറ് കണക്കിന് കുടുംബങ്ങളുടേയും സ്ഥാപനങ്ങളുടേയും സ്ഥലം ഏറ്റെടുക്കുകയും പ്രദേശത്തെ ഭൂമിക്രയവിക്രയം സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെതിരിക്കുകയാണ്.

റോഡ് വികസനത്തിന് സ്ഥലം വിട്ട് കൊടുത്തവരുടെ പാക്കേജ് പ്രഖ്യാപിക്കുകയോ ഭുവില നല്‍കുകയോ ചെയ്യാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ വിഷമത്തിലാണ്. പെണ്‍മക്കളുടെ വിവാവാഹാദികാര്യങ്ങള്‍ പലതും സര്‍ക്കാരിന്റെ നടപടികളിലെ അനിശ്ചിതത്വം മുലം മുടങ്ങിയിരിക്കുകയാണ്.

വികസനത്തിന്റെ പേരില്‍ സ്ഥലം ഫ്രീസ് ചെയ്തിട്ടിരിക്കുന്നതിനാല്‍ ഭുമി വില്പനയും,കേടുവന്ന വീടുകള്‍ പുതുക്കിപ്പണിയുന്നതിനും സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് കുടുംബങ്ങള്‍ക്ക് മാറുന്നതിനും കഴിയാത്ത അവസ്ഥയാണ്. സ്ഥലവിലനല്‍കുവാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാത്തതാണ് കാരണം.

എന്നാല്‍ പദ്ധതി കൊച്ചി മെട്രോയെ ഏല്പിച്ച് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന ജനങ്ങളുടെ ആവശ്യം സര്‍ക്കര്‍ സ്വീകരിക്കാത്തത് പ്രശ്‌നം രൂക്ഷമാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.