Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജില്ലയില്‍ 29 പേര്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 11:00 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ 29 പേര്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെന്ന് മെഡിക്കല്‍ പഠന റിപ്പോര്‍ട്ട്. തൃശൂരില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയ്‌ക്ക് സമര്‍പ്പിച്ച മുതലമട കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രസംഘത്തിന്റെ പഠനത്തിന് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.എന്നാല്‍ ഇത് അപൂര്‍ണമായ കണക്കാണെന്നും 2005-6 ല്‍ തന്നെ 174 പേര്‍ക്ക് വിവിധ അസുഖങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പരിസ്ഥിതി സംഘടനകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂരിലെ മെഡിക്കല്‍ സംഘം മുതലമടയില്‍ നടത്തിയ പഠനത്തിലാണ് ജില്ലയില്‍ 29 പേര്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതരാണെന്ന് ആദ്യ കണ്ടെത്തല്‍. അട്ടപ്പാടിയിലെ ശിശുമരണത്തിനു പിന്നിലും ജനിതക വൈകല്യങ്ങളാണെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ഊരുകളിലും പഠനം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയിലെ ഊരുകളില്‍ നിലവിലുള്ള 500 ഓളം ഗര്‍ഭിണികളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

മുതലമടക്ക് സമാനമായ രീതിയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച പുതൂര്‍, ഷോളയാര്‍ പഞ്ചായത്തുകളിലാണ് നവജാത ശിശുക്കള്‍ മരിച്ചത്. അതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ആദിവാസികളാണെന്നിരിക്കേ, രാസ കീടനാശിനികളുടെ ഉപയോഗം തടയാന്‍ പ്രത്യേത സ്‌ക്വാഡിനെയും നിയമിക്കും. അതേസമയം അട്ടപ്പാടിയിലെ ശിശുമരണം എന്‍ഡോസള്‍ഫാനാണെന്ന് പ്രചരിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ആദിവാസി സംരക്ഷണത്തിലെ വീഴ്ചയെ മറച്ചുവെക്കാനാണ് ശ്രമമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

2005 ല്‍ നടത്തിയ സര്‍വ്വേ പ്രകാരം എന്‍ഡോസള്‍ഫാനും രാസകീടനാശിനിയും മൂലം മുതലമടഗ്രാമപഞ്ചായത്തില്‍ അസുഖം ബാധിച്ചവരുടെ എണ്ണം നിരവധിയാണ്. അംബേദ്ക്കര്‍ കോളനി, കാടാംകുറിശ്ശി, പെരിന്‍ചിറ, പത്തിച്ചിറ, പോത്തന്‍പാടം, അടവുമരം, പുതുച്ചിറ കോളനി, മേച്ചിറ, ചുള്ളിയാര്‍ ഡാം എന്നിവിടങ്ങളില്‍ 550 കുടുംബങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം 174 കുടുംബങ്ങള്‍ മാരകരോഗങ്ങളുടെ പിടിയിലാണ്.

അന്നത്തെ റിപ്പോര്‍ട്ട് പ്രകാരം 19 പേര്‍ക്ക് അര്‍ബുദം, 9 പേര്‍ക്ക് മാനസിക പ്രശ്‌നം, 31 പേര്‍ക്ക് ശ്വാസകോശസംബന്ധമായ അസുഖം, ത്വക്ക് രോഗം, ശാരീരികക്ഷമത ഇല്ലാത്തവര്‍, ഗര്‍ഭാശയ അസുഖങ്ങളും അബോര്‍ഷനും സംഭവിച്ചവര്‍, വാതരോഗം, വൃക്കരോഗികള്‍, നടുവേദന, രക്തസമ്മര്‍ദ്ദം തുടങ്ങി തിരിച്ചറിഞ്ഞിട്ടില്ലാത്ത 40 പേര്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് വിവിധ അസുഖങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.