Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അടിച്ചില്‍തൊട്ടി ആദിവാസി കോളനിയില്‍ വൈദ്യുതി നിലച്ചിട്ട് ഒരുമാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 10:53 pm IST
in Thrissur

ചാലക്കുടി: ആവശ്യം പോലെ വൈദ്യുതി തൊടട്ടുത്ത പ്രദേശങ്ങളില്‍ നിന്ന് ഉദ്പാദിപ്പിച്ചു കൊണ്ടു പോകുമ്പാഴും പാവപ്പെട്ട ആദിവാസി സഹോദരങ്ങള്‍ ഇരുട്ടിലായിട്ട് മാസം ഒന്നാകുന്നു. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് അടിച്ചില്‍തൊട്ടി ആദിവാസി കോളനി ഇരുട്ടിലായിട്ട്. വൈദ്യുതിക്കായുള്ള ഇവരുടെ പരാതികള്‍ക്ക് ഒരുമാസം പിന്നിട്ടിട്ടും പരിഹാരമാകുന്നില്ല. വൈദ്യുതി ഇവിടേക്ക് പോകുന്ന ലൈനില്‍ ഉണ്ടായിട്ടുള്ള ചെറിയ സാങ്കേതിക പ്രശ്‌നമാണ് ഇവിടെ വിതരണം തടസ്സപ്പെടുവാന്‍ കാരണം.

ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള ഷോളയാര്‍ സെക്ഷനിലെ ജീവനക്കാര്‍ ഇവിടേക്ക് വന്നിട്ടില്ലെന്ന് പറയുന്നു. ഇതോടെ ഇവരുടെ പരാതികള്‍ വനരോദനങ്ങളാവുകയാണ്. ബി.ഡി.ദേവസ്സി എം.എല്‍.എ.യുടെ നിരന്തരമായുള്ള പരിശ്രമത്തെ തുടര്‍ന്നാണ് കോളനിയിലേക്ക് വൈദ്യുതി എത്തിയത്. വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിലാണ് കോളിനിക്കാര്‍ക്ക് വൈദ്യുതി വിതരണം നല്കിയത്. എന്നാല്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിരുത്തവാദിത്വത്തെ തുടര്‍ന്ന് കോളനിയിലെ ഇത്തിരിവെട്ടവും ഇല്ലാതായി.

പലവട്ടം കെ.എസ്.ഇ.ബി.ഓഫീസിലെത്തി പരാതി നല്കിയിട്ടും ഇതുവരേയും ആരും തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ലെന്ന് കോളനി നിവാസിയും പഞ്ചായത്തംഗവും കൂടിയായ നാഗപ്പന്‍ പറഞ്ഞു.

മലക്കപ്പാറയില്‍ നിന്നും പത്തുകിലോമീറ്റര്‍ ഇപ്പറത്തുള്ള പത്തടിപ്പാലത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കൊടും വനത്തിലൂടെ നടന്ന് വേണം അടിച്ചില്‍തൊട്ടി മുതുവ കോളനിയിലെത്താന്‍. എഴുപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ആനയുടേയും പുലിയുടേയും ഭീഷണനിയുള്ള ഇവിടെ, കോളനി നിവാസികള്‍ക്ക് വൈദ്യുതി വലിയൊരനുഗ്രഹമായിരുന്നു. നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വൈദ്യുതി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിലച്ചതില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.