Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇല്ലായ്‌മകളും വല്ലായ്‌മകളും ഒരുക്കി ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 10:18 pm IST
inKottayam

വൈക്കം: സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി .വികസനം കടലാസിലൊതുങ്ങി. ഇടത്താവളത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ സൗകര്യങ്ങളില്ലാതെ അലയേണ്ട അവസ്ഥ. ദേവസ്വം ബോര്‍ഡ് ആകെ ചെയ്തത് വടക്കേ നടയിലുള്ള പാര്‍ക്കിങ് ഗ്രൗണ്ട് ലേലം ചെയ്യുക മാത്രം. ഗ്രൗണ്ടില്‍ ആവശ്യത്തിന് വെളിച്ചമില്ല. മാലിന്യം കൂമ്പാരമായി കൂടുപിടിച്ചു കിടക്കുന്നു. ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ വാക്കുകളില്‍ മാത്രം. ഉള്ള പത്തുമുറിയോടു കൂടിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗശൂന്യമായ നിലയിലും.

തീര്‍ത്ഥാടകരുമായ വരുന്ന വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിറഞ്ഞാല്‍ പിന്നെ വടക്കേനട റോഡിന്റെ ഇരുവശങ്ങളിലുമാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കയ്യേറുന്ന താത്കാലിക കച്ചവടക്കാരെ നിയന്ത്രിക്കാന്‍ ഹൈക്കോടതി വിധി ഉണ്ടായിരുന്നിട്ടും ദേവസ്വം ബോര്‍ഡ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ അഷ്ടമിയോടനുബന്ധിച്ച് തീര്‍ത്ഥാടനകാലം വരുന്നതിനാല്‍ ക്ഷേത്ര ഊട്ടുപുരയോടു ചേര്‍ന്ന് അയ്യപ്പന്മാര്‍ക്ക് വിശ്രമിക്കുന്നതിന് താത്കാലിക പന്തലിന്റെ പ്രയോജനം ലഭിച്ചിരുന്നു. ഈ വര്‍ഷം അഷ്ടമി താമസിച്ച് വരുന്നതിനാല്‍ പന്തലിന്റെ നിര്‍മ്മാണവും നടപടിയായില്ല. താത്കാലികമായി നിര്‍മ്മിക്കുന്ന പന്തലിന്റെ സ്ഥാനത്ത് സ്ഥിരം സൗകര്യം ഏര്‍പ്പെടുത്തണമെന്ന ഭക്തരുടെ ആവശ്യം ദേവസ്വം മുഖവിലക്കെടുത്തിട്ടില്ല. ക്ഷേത്ര മതില്‍കെട്ടിനകത്തെ ലൈറ്റുകളുടെ അറ്റകുറ്റപ്പണിയും ഇതുവരെ തീര്‍ന്നിട്ടില്ല.

റോഡുകളുടെ അവസ്ഥയും ശോചനീയം തന്നെ. വൈക്കം- കുമരകം, വൈക്കം- എറണാകുളം റോഡുകള്‍ തകര്‍ന്നു. ഇവയുടെ പുനരുദ്ധാരണം എന്നു തുടങ്ങുമെന്നറിയാതെ നാട്ടുകാര്‍ ആശങ്കയില്‍. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ദേവസ്വം മന്ത്രിക്ക് പരാതി നല്‍കുക മാത്രമാണ് ഏകവഴി.

കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനില്‍ ഇടത്താവളമായ വൈക്കം ക്ഷേത്രത്തെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
Kerala

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.