Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിനോദത്തിനെത്തുന്നവരെ വെല്ലുവിളിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ കുട്ടികളുടെ പാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 11:18 pm IST
inErnakulam

മട്ടാഞ്ചേരി: അവധി ദിനങ്ങളിലും സായംസന്ധ്യയിലും വിനോദത്തിനായെത്തുന്നവരെ അവഗണിച്ചും ദുരിതവും നല്‍കി വെല്ലുവിളിക്കുകയാണ് ഫോര്‍ട്ടുകൊച്ചിയിലെ കുട്ടികളുടെ പാര്‍ക്ക്. അതിര്‍ത്തി മതിലുകളില്ലാതെ ആനന്ദത്തിനെത്തുന്ന കുട്ടിക്കൂട്ടങ്ങളെയും രക്ഷിതാക്കളെയും നാല്‍ക്കാലികള്‍ മുതല്‍ ഇഴജന്തുക്കള്‍ വരെ ഭീഷണിയായി മാറുമ്പോള്‍ സാമൂഹ്യവിരുദ്ധര്‍ ശല്യക്കാരായും അധികൃതര്‍ അവഗണിച്ചും ജനാധിപത്യഭരണത്തില്‍ വിനോദത്തിനെത്തുന്നവരെ വെല്ലുവിളിക്കുകയാണ്.

ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഫോര്‍ട്ടുകൊച്ചിയിലെ നെഹ്‌റു പാര്‍ക്ക്. കുട്ടികള്‍ക്കെന്നപോലെ രക്ഷിതാക്കള്‍ക്കും വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും നെഹ്‌റുപാര്‍ക്ക് ആനന്ദം പകര്‍ന്നിരുന്നു. പാര്‍ക്കിന് ചുറ്റുമുള്ള മതിലുകളിലെ ഇരുമ്പ് ഗ്രില്ലുകളില്‍ ജലജീവികളുടെ രൂപങ്ങള്‍ ആലേഖനം ചെയ്ത് പാര്‍ക്കിലെത്തുന്നവരില്‍ ഉല്ലാസത്തോടൊപ്പം ഉദ്വേഗവും നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീകരണത്തിന്റെ പേരില്‍ പാര്‍ക്കിന്റെ അതിര്‍ത്തി മതിലുകള്‍ പൊളിച്ചുനീക്കി. നെഹ്‌റുപാര്‍ക്ക് തുറസ്സായ വേദിയാക്കി മാറ്റിയതോടെ പാര്‍ക്കിലെ കുട്ടികളുടെ ഉല്ലാസഉപകരണങ്ങള്‍ സംരക്ഷണമില്ലാതെ നശിച്ചുതുടങ്ങി. ഓരോവര്‍ഷവും നഗരസഭാ ബജറ്റില്‍ ലക്ഷങ്ങള്‍ നീക്കിവയ്‌ക്കുമ്പോഴും പാര്‍ക്കിന്റെ നവീകരണം ചുവപ്പുനാടയില്‍ കിടന്ന രോദനമായി മാറും. കൊച്ചി ഹെറിറ്റേജ് സൊസൈറ്റിയും ജില്ലാ ടൂറിസം വകുപ്പും കൊച്ചി വികസനസമിതിയുമെല്ലാം പൈതൃകനഗരിയിലെ നെഹ്‌റു പാര്‍ക്കിനെ നിരന്തരം അവഗണിക്കുകയും ചെയ്തു. ഇതോടെ പാര്‍ക്ക് ജനങ്ങള്‍ക്ക് ദുരിതമായി മാറുമായിരുന്നു.

ഇതിനിടെയാണ് ടൂറിസം വികസനവുമായി ബന്ധപ്പെട്ട എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള നവീകരണം തുടങ്ങിയത്. പാര്‍ക്കിന്റെ അതിരുകളില്‍ വന്‍ ഡ്രൈനേജ് നിര്‍മ്മിക്കാനായി കുഴിച്ചത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റൊരു വിനയായി മാറി. നവീകരണം തുടങ്ങിയതോടെ സമീപത്തെ ഹോട്ടലുടമ കോടതിയില്‍നിന്ന് ‘സ്‌റ്റേ’ വാങ്ങിയതോടെ നവീകരണം തടസപ്പെടുകയും ചെയ്തു. ഇതുമൂലം പാര്‍ക്കിലേക്ക് കടക്കണമെങ്കില്‍ ഹൈജമ്പ് അറിയണമെന്ന് സ്ഥിതിയാണുള്ളത്. കൂടാതെ മരങ്ങളുടെ സംരക്ഷണം ചൂണ്ടിക്കാട്ടി പ്രകൃതി സംരക്ഷകരും രംഗത്തെത്തിയത് ഏറെ പ്രതിസന്ധിയും സൃഷ്ടിച്ചു.

പൈതൃക നഗരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ‘നെഹ്‌റുപാര്‍ക്ക്’ അന്യമാകുന്നതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ താവളമാവുകയും ഇഴജന്തുക്കളുടെയും നാല്‍ക്കാലികളുടെയും വിഹാരകേന്ദ്രമായും ഫോര്‍ട്ടുകൊച്ചി പാര്‍ക്ക് മാറുകയും ചെയ്യുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.