Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദേശീയഗെയിംസ്: സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ സംഘമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 09:36 pm IST
in Thrissur

തൃശൂര്‍: ദേശീയ ഗെയിംസ് വേദികളുടെ നിര്‍മാണ പുരോഗതിയും സജ്ജീകരണങ്ങളും പരിശോധിക്കാന്‍ വിവിധ മത്സരയിനങ്ങളുടെ ഡയറക്ടര്‍മാര്‍ തൃശൂരിലെത്തി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അസി. ജനറല്‍ സെക്രട്ടറി അനില്‍ കാമത്ത്, കോംപറ്റീഷന്‍ ഡയറക്ടര്‍മാരായ ജസ്പാല്‍സിംഗ് സന്ധു(വെയ്റ്റ് ലിഫ്റ്റിംഗ്), അരുണ്‍ ദ്വിവേദി(ജൂഡോ), ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഗവേണിംഗ് ബോഡി അംഗം ആര്‍. രവികൃഷ്ണന്‍ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. വേദികളുടെ നിര്‍മാണ പുരോഗതിയില്‍ സന്ദര്‍ശക സംഘം സംതൃപ്തി അറിയിച്ചു. ദേശീയ ഗെയിംസിലെ അഞ്ച് മത്സരയിനങ്ങളാണ് തൃശൂരില്‍ നടക്കുന്നത്. ട്രാപ് ഷൂട്ടിംഗ് നടക്കുന്ന രാമവര്‍മപുരം പോലീസ് അക്കാദമി, വനിത ഫുട്‌ബോള്‍ നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയം, ജൂഡോ, വെയ്റ്റ്‌ലിഫ്റ്റിംഗ് മത്സരങ്ങള്‍ നടക്കുന്ന വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളാണ് പ്രതിനിധികള്‍ സന്ദര്‍ശിച്ചത്.

കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ടര്‍ഫ് ഗ്രൗണ്ട് പരിശോധിച്ച അനില്‍കാമത്ത് നിര്‍മാണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. പവലിയന്‍ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. പവലിയന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ നടന്നുവരികയാണെന്നും നവംബര്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിര്‍മാണം വൈകി ആരംഭിച്ച പോലീസ് അക്കാദമിയില്‍ ഷൂട്ടിംഗ് റേഞ്ച് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പണികള്‍ പുരോഗമിക്കുകയാണ്. നിര്‍മാണത്തിന്റെ 50 ശതമാനം മാത്രമാണ് ഇവിടെ പൂര്‍ത്തിയായത്. മുന്‍ അന്താരാഷ്‌ട്ര ഷൂട്ടിംഗ് താരം ആര്‍. രവികൃഷ്ണന്‍, പരിശീലകന്‍ സണ്ണി തോമസ് എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. അല്പം വൈകിയെങ്കിലും സമയബന്ധിതമായി നിര്‍മാണ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സണ്ണി തോമസ് അറിയിച്ചു. ചില നിര്‍ദേശങ്ങളും തിരുത്തലുകളും നല്കിയതായും ഇരുവരും പറഞ്ഞു. അടുത്ത മൂന്ന് ആഴ്ചയ്‌ക്കകം റേഞ്ചിലേക്കുള്ള മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. താരങ്ങളുടെ പരിശീലനമടക്കം എട്ടുദിവസത്തെ മത്സരചാര്‍ട്ടാണ് പോലീസ് അക്കാദമിയിലുള്ളത്. ഡിസംബര്‍ 15നകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും സംഘം പ്രകടിപ്പിച്ചു. ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന തൃപ്രയാറിലെ ടിഎസ്ജിഎ സ്റ്റേഡിയത്തില്‍ നടത്തിയ പരിശോധനയിലും അധികൃതര്‍ സംതൃപ്തി പ്രകടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.