Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വിസ് ബാങ്കിലെ കള്ളപ്പണം: മുന്നൂറു പേര്‍ക്കെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 08:06 pm IST
inIndia

ന്യൂദല്‍ഹി: ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ കള്ളപ്പണക്കാരുടെ അക്കൗണ്ടില്‍ പകുതിയോളം കാലി. കള്ളപ്പണം നിക്ഷേപിച്ച 628 ഭാരതീയരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘമാണ് അക്കൗണ്ടുകളിലെ പണം അപ്രത്യക്ഷമായ വിവരം കണ്ടെത്തിയത്. 289 അക്കൗണ്ടുകളിളെ പണം പിന്‍വലിച്ചതായാണ് എസ്‌ഐടി റിപ്പോര്‍ട്ടിലുള്ളത്.

എച്ച്എസ്ബിസി ബാങ്കിലെ 628ല്‍ 122 അക്കൗണ്ടുകള്‍ ഒരേയാളുകളുടെതന്നെ പേരിലുള്ളതാണെന്നും വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 300 അക്കൗണ്ടുടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പട്ടികയിലുള്‍പ്പെട്ട കള്ളപ്പണക്കാര്‍ക്കെതിരെ 150ലധികം റെയ്ഡുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.

ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ കൂടുതല്‍ രാജ്യങ്ങളുമായി ഏര്‍പ്പെടണമെന്ന ആവശ്യം പ്രത്യേക അന്വേഷണ സംഘം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭാരതീയരുടെ കള്ളപ്പണ നിക്ഷേപങ്ങളുണ്ടെന്നു കരുതുന്ന ചില രാജ്യങ്ങളെക്കൂടി കരാറിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ കേസന്വേഷണം പുരോഗമിക്കൂ. കൂടുതല്‍ സമയമെടുക്കുന്ന അതികഠിനമായ ദൗത്യമാണ് ഇതെന്നും ഇപ്പോഴെങ്കിലും ആരംഭിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലെത്താനാവൂ എന്നും മുന്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ എം.ബി ഷാ ചെയര്‍മാനും അരിജിത് പസായത്ത് വൈസ് ചെയര്‍മാനുമായ പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു.

കൂടുതല്‍ രാജ്യങ്ങളുമായി ഇരട്ടനികുതിയൊഴിവാക്കല്‍ കരാര്‍ ഒപ്പിടുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി കേന്ദ്രധനമന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഭാരതവുമായി കരാറിലൊപ്പിട്ട 78 രാജ്യങ്ങളില്‍ 75 രാജ്യങ്ങളോടും ബാങ്ക് രേഖകള്‍ കൂടി കൈമാറണമെന്നാവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന കൈമാറിയിട്ടുണ്ട്. താജിക്കിസ്ഥാന്‍,ഐസ്‌ലാന്റ്, മ്യാന്‍മാര്‍ എന്നീ മൂന്നു രാജ്യങ്ങളുമായി നിലവില്‍ കരാറുണ്ട്.

സ്വിസ് ബാങ്ക് വിവരങ്ങള്‍ സ്വമേധയാ സമര്‍പ്പിക്കുന്നവര്‍ക്ക് വന്‍ശിക്ഷയില്‍ നിന്നും ഇളവുകള്‍ നല്‍കാമെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറോളം കള്ളപ്പണ നിക്ഷേപകര്‍ വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറാന്‍ തയ്യാറായിട്ടുണ്ട്. ഇവര്‍ക്ക് താരതമ്യേന ലഘുവായ ശിക്ഷ മാത്രമേ ലഭിക്കൂ എന്ന ഉറപ്പ് നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

പുതിയ വാര്‍ത്തകള്‍

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.