Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതികള്‍ കുടുങ്ങിയത് മാസങ്ങളായി നടത്തിയ അന്വേഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:46 pm IST
in Alappuzha

കായംകുളം: പ്രതികള്‍ കുടുങ്ങിയത് മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവില്‍. ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം രൂപികരിച്ച വൈറ്റ് പാന്തേഴ്‌സ് എന്ന ആന്റി തെഫ്റ്റ് സ്‌ക്വാഡ് മാസങ്ങളായി നടത്തിയ അനേ്വഷണത്തിന് ഒടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ ഭൂരിപക്ഷവും നേരത്തെ വിവിധ ക്വട്ടേഷന്‍ സംഘങ്ങളുമായി ചേര്‍ന്ന് നിരവധി അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ്.

ഇവര്‍ കൊല്ലം, ആലപ്പുഴ സ്വദേശികളാണ്. നിരവധി ക്വട്ടേഷന്‍ അക്രമണ കേസുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്‍മ്പത് പേരടങ്ങുന്ന സംഘമായാണ് ഇവര്‍ അക്രമങ്ങള്‍ നടത്തിയിരുന്നത്. കരിയിലക്കുളങ്ങര സ്വദേശി ഇതിയാന്‍ വിഷ്ണു എന്ന വിഷ്ണുവിനെയും പുതുപ്പള്ളി സ്വദേശി മല്ലി സുരയ്യയേയും കായംകുളം പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവര്‍ കുടുങ്ങിയത്. കവര്‍ന്നെടുക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഹരിപ്പാട്, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍, ചാരുംമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ വിറ്റതായും അനേ്വഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഘത്തലവനായ റിയാസ്ഖാന്റെ കാമുകിയും പുനലൂര്‍ സ്വദേശിനിയുമായ ഒരു സ്ത്രീ മുഖേനയും മോഷണ മുതലുകള്‍ വിറ്റതായും തെളിഞ്ഞിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലും കാറിലും കറങ്ങി നടന്നാണ് ഈ സംഘം പിടിച്ചുപറി നടത്തിയിരുന്നത്.

പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ വടിവാളുകള്‍, മുഖംമൂടികള്‍, മുളക്‌പൊടി, ഗ്ലൗസുകള്‍, ഇരുമ്പുവടി, ഗൂര്‍ഖാ കത്തി എന്നിവ പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പുതിയ കവര്‍ച്ചകള്‍ക്ക് പ്രതികള്‍ പദ്ധതി തയ്യാറാക്കി ഒരുങ്ങുമ്പോഴാണ് പോലീസ് പിടിയിലാവുന്നത്. കവര്‍ച്ച ചെയ്‌തെടുക്കുന്ന മുതലുകള്‍ മദ്യപിക്കാനും, ആഡംബര ജീവിതത്തിനും സ്ത്രീകളോടൊത്ത് സഹവസിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. കായംകുളം കാപ്പില്‍ സ്വദേശി റിയാസ്ഖാനാണ് സംഘത്തലവന്‍. രാത്രി 7.30നും പതിനൊന്നിനും ഇടയ്‌ക്കാണ് കവര്‍ച്ച നടത്തുന്നത്. കടയടച്ചു പോകുന്ന വ്യാപാരികളെയാണ് പ്രധാനമായും നോട്ടമിട്ടിരുന്നത്.

രാത്രി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളെയും സംഘം ലക്ഷ്യം വയ്‌ക്കാറുണ്ടന്നും ഇരകളെയും അവരുടെ പോക്കുവരവും നേരത്തെ മനസിലാക്കി പ്രതേ്യക രൂപരേഖ തയ്യാറാക്കി വിവിധ സംഘങ്ങളായി തിരിഞ്ഞ് ആളൊഴിഞ്ഞ സ്ഥലം നോക്കിയായിരുന്നു കൊള്ള നടത്തിയരുന്നത്. അനേ്വഷണ സംഘത്തില്‍ കായംകുളം ഡിവൈഎസ്പി: ബി.കൃഷ്ണകുമാര്‍, സിഐ: ഉദയഭാനു, എസ്‌ഐമാരായ രജീഷ്‌കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, സന്ദീപ്, അശോകന്‍, എഎസ്‌ഐ: ജമാല്‍, പോലീസുകാരയ സിയാദ്, ഷാനവാസ്, ഇല്യാസ്, ജയചന്ദ്രന്‍, സന്തോഷ്, റെജി, അലക്‌സ്, ബിജുരാജ്, ബിജു സതീഷ് എന്നിവരും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.