Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കയര്‍ ദിനാചരണം സെമിനാറുകളില്‍ ഒതുങ്ങി; തൊഴിലാളികള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 09:46 pm IST
in Alappuzha

മുഹമ്മ: സംസ്ഥാന കയര്‍ വകുപ്പ് നവംബര്‍ അഞ്ചിന് കയര്‍ ദിനമായി ആചരിക്കുന്നത് പ്രഹസനമായി മാറുന്നു. സെമിനാറുകള്‍ സംഘടിപ്പിച്ചതൊഴിച്ചാല്‍ ഈ പരമ്പരാഗത വ്യവസായത്തെ നാശത്തിന്റെ പടുകുഴിയില്‍ നിന്നും കരകയറ്റുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുമല്ല. രൂക്ഷമായ തൊഴില്‍മാന്ദ്യവും കൂലിക്കുറവും മൂലം ആയിരക്കണക്കിന് ചെറുകിട കയര്‍ ഫാക്ടറികളാണ് നാടൊഴിഞ്ഞത്. ചെറുപ്പക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കയര്‍രംഗം വിട്ട് നിര്‍മ്മാണ മേഖലയിലേക്ക് ചേക്കേറി.

പരമ്പരാഗതമായി പണിയെടുത്ത് എല്ലും തോലുമായി മാറിയ വൃദ്ധജനങ്ങള്‍ മാത്രമാണ് ഈ രംഗത്ത് ഇപ്പോഴുമുള്ളത്. മറ്റൊരു ജോലിയും ചെയ്യാത്തതിനാല്‍ അവര്‍ തുടരുന്നുവെന്ന് മാത്രം. നൂറ്റാണ്ടുകളായി ഇഴപിരിയുന്ന കയര്‍ വ്യവസായത്തില്‍ നിലനിന്നുപോരുന്ന ചൂഷണ വ്യവസ്ഥകള്‍ക്ക് ഇനിയും മാറ്റം വന്നിട്ടില്ല. തൊഴിലാളികള്‍ക്ക് വേണ്ടി സൊസൈറ്റികള്‍ രൂപീകരിച്ച് നടത്തിവരുന്ന പല ഫാക്ടറികളിലും സിഐആര്‍സി നിശ്ചയിച്ച കൂലി ലഭിക്കുന്നില്ല. സ്വകാര്യ മുതലാളിമാരുടെ ഫാക്ടറികളിലെ കാര്യം പറയുകയേ വേണ്ട.

ചകിരിയുടെ ലഭ്യതക്കുറവ് ഈ രംഗം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. തമിഴ്‌നാട്ടില്‍ നിന്നും ചകിരി എത്തിയില്ലെങ്കില്‍ കേരളത്തിലെ തറികള്‍ ചലിക്കില്ല. ചകിരി വില കുതിച്ചു കയറുമ്പോഴും കയര്‍ രംഗം വഷളാക്കി. ചൈനയിലേക്ക് കയറ്റിപ്പോകുന്ന സുവര്‍ണ നാര് കയറുല്‍പന്നമായി തിരിച്ചുവരുന്ന പ്രതിഭാസവും ഇവിടെ സംഭവിക്കുന്നു. 2011ലാണ് കയര്‍ദിനം ആചരിച്ചു തുടങ്ങിയത്. അതും അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സി.പി. ഷാജിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന്. കയര്‍ദിനം സെമിനാറുകളില്‍ ഒതുക്കാതെ തൊഴിലാളി ക്ഷേമത്തിനായും ഈ പരമ്പരാഗത വ്യവസായത്തെ പരിപോഷിപ്പിക്കാനുമാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.