Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്വാമി വിവേകാനന്ദ ആശ്രമം പൊളിക്കാന്‍ നീക്കം: മലേഷ്യന്‍ ഹിന്ദുക്കള്‍ കടുത്ത പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 09:39 am IST
inWorld

ക്വാലാലംപൂര്‍: ദേശീയ പൈതൃകസ്ഥാനമായ ബ്രിക്ഫീല്‍ഡ്‌സിലെ സ്വാമി വിവേകാനന്ദ ആശ്രമം സ്വകാര്യ പദ്ധതിക്കുവേണ്ടി പൊളിക്കാനുള്ള നീക്കത്തിനെതിരെ മലേഷ്യയിലെ ഹിന്ദുക്കള്‍ പ്രതിഷേധം ശക്തമാക്കി. ആശ്രമം നിലനിര്‍ത്താന്‍ ഒന്നും ചെയ്യാനാകില്ലെന്നും ഇക്കാര്യത്തില്‍ സംരംഭകരോട് അപേക്ഷിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്ന ഫെഡറല്‍ ടെറിറ്ററി മന്ത്രി തെംഗ അദ്‌നന്റെ പ്രസ്താവനയെ മലേഷ്യന്‍ ഹിന്ദുക്കളുടെ സംഘടനയായ ഹിന്ദ്രാഫ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള മന്ത്രിയുടെ അജ്ഞതയാണ് ഇതു തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ പൊള്ളത്തരവും അത് അടിവരയിടുന്നു, ഹിന്ദ്രാഫ് അധ്യക്ഷന്‍ പി. വൈദ്യ മൂര്‍ത്തി പറഞ്ഞു. പൊതുവായുള്ള ആശങ്കയെ അവഗണിക്കുന്ന മന്ത്രിയുടെ പ്രസ്താവനയെ വെള്ളംതൊടാതെ വിഴുങ്ങാന്‍ ജനങ്ങള്‍ മണ്ടന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലേഷ്യയിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രപ്രധാന സ്ഥാനങ്ങളിലൊന്നാണ് സ്വാമി വിവേകാനന്ദ ആശ്രമം. വിവേകാനന്ദന്റെ വെങ്കല പ്രതിമയടക്കമുള്ള വിശിഷ്ടവസ്തുക്കള്‍ ആശ്രമ പരിധിയിലുണ്ട്. എന്നാല്‍ ആശ്രമത്തിനു സമീപം 23 നിലകളുള്ള കെട്ടിടമടക്കുള്ള പദ്ധതികള്‍ക്ക് സ്വകാര്യവ്യക്തികള്‍ ആരംഭം കുറിച്ചുകഴിഞ്ഞു.

ആശ്രമത്തിന്റെ ഭൂമി ട്രസ്റ്റികള്‍ പദ്ധതിക്കായി വിറ്റിരുന്നു. പക്ഷേ, ആശ്രമം പൊളിക്കരുതെന്ന നിബന്ധന കരാറില്‍ എഴുതിച്ചേര്‍ത്തശേഷമായിരുന്നത്. ആശ്രമത്തില്‍ നിന്നു ലഭിക്കുന്ന ഫണ്ട് ബ്രിക്ഫീല്‍ഡ്‌സിലെയും  സെന്തുലിലെയും  രണ്ടു സ്ഥാപനങ്ങളുടെ നടത്തിപ്പിന് വിനിയോഗിക്കണമെന്ന ഉപാധിയും വച്ചിരുന്നു. കരാര്‍ ലംഘിച്ച് ആശ്രമം  പൊളിക്കാനുള്ള സ്വകാര്യ സംരംഭകരുടെ നീക്കമാണ് ഹിന്ദുസമൂഹത്തെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.