Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹിന്ദി സിനിമ ‘രംഗ രസിയ’യുടെ പ്രദര്‍ശനം കോടതി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 01:47 am IST
in Entertainment

മാവേലിക്കര: ലോകപ്രശസ്ത ചിത്രകാരനായ രാജാരവിവര്‍മ്മയെ ആസ്പദമാക്കി ചിത്രീകരിച്ച ഹിന്ദി ചിത്രമായ രംഗരസിയയുടെ പ്രദര്‍ശനം മാവേലിക്കര മുന്‍സിഫ് കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 12 വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്‌ക്കാനാണ് മുന്‍സിഫ് പ്രസൂണ്‍ മോഹന്‍ ഉത്തരവിട്ടത്.

രാജാരവിവര്‍മ്മയുടെ യഥാര്‍ത്ഥ കഥയെന്ന തലക്കെട്ടോടു ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ രവിവര്‍മ്മയെ വികലമാക്കിയതായി ആരോപിച്ച് രവിവര്‍മ്മയുടെ ചെറുമകള്‍ മാവേലിക്കര കൊറ്റാര്‍കാവ് രവി വിലാസത്തില്‍ ഇന്ദിരാദേവി കുഞ്ഞമ്മയാണ് കോടതിയെ സമീപിച്ചത്. മുംബൈ സ്വദേശികളായ ചിത്രത്തിന്റെ സംവിധായകന്‍ കേതന്‍ മേത്ത, നിര്‍മ്മാതാക്കളായ ദീപാ സാഹി, ആനന്ദ് മഹേന്ദ്രു എന്നിവരെ പ്രതികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നവംബര്‍ ഏഴിന് പ്രദര്‍ശനം തുടങ്ങാനിരുന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ യുട്യൂബിലൂടെ പ്രചരിച്ചിരുന്നു. ഇതില്‍ പല ഭാഗത്തും രവിവര്‍മ്മയെ വികലമാക്കിയും അശ്ലീലത ഉള്‍പ്പെടുത്തിയതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. യുട്യൂബിലൂടെ പ്രചരിച്ചിരുന്ന ഭാഗങ്ങള്‍ സിഡിയിലാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

രവിവര്‍മ്മയുടെ യഥാര്‍ത്ഥ ജിവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ചിത്രത്തില്‍ രവിവര്‍മ്മയുടെ യഥാര്‍ത്ഥ കഥ എന്ന തലക്കെട്ട് മാറ്റി ഭാവനയിലെ കഥ എന്നാക്കണം, രാജാ രവിവര്‍മ്മയുടെ ഫോട്ടോ, വരച്ച ചിത്രങ്ങള്‍ എന്നിവ സിനിമയില്‍ കാണിക്കരുത്, രാജാ രവിവര്‍മ്മയുമായി ഈ സിനിമയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന കുറിപ്പ് പ്രദര്‍ശിപ്പിക്കണം.

ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി പ്രദര്‍ശനാനുമതി താത്ക്കാലികമായി തടയുകയും ഉത്തരവിന്റെ കോപ്പി സ്പീഡ് പോസ്റ്റായും ഇമെയില്‍ അഡ്രസിലും എതിര്‍ഭാഗത്തിനും തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, മൂംബൈ സെന്‍സര്‍ ബോര്‍ഡ്, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് അയച്ചു നല്‍കാനും ഉത്തരവിട്ടു. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. ഭാസ്‌ക്കരന്‍നായര്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.