Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് ക്യാമ്പില്‍ വൈകിയെത്തി കേന്ദ്രമന്ത്രിക്ക് പ്രഭാഷണം നടത്താനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 03:14 pm IST
inIndia

ആഗ്രയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍‌എസ്‌എസ് നടത്തിയ യുവ സങ്കല്‍പ്പ ശിബിരത്തില്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് പ്രസംഗിക്കുന്നു

ന്യൂദല്‍ഹി: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍എസ്എസ് പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്രത്തിലെ ബ്രജ് പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന ശിബിരത്തില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിക്ക് പ്രഭാഷണം നടത്താനായില്ല.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍കരസേന മേധാവിയുമായ ജനറല്‍ വി.കെ.സിങിനാണ് ആഗ്രയില്‍ നടന്ന യുവ സങ്കല്‍പ്പ ശിബിരത്തില്‍ പ്രസംഗാവസരം നഷ്ടമായത്.

ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഭാഷണം നിശ്ചയിച്ചത്. രാജ്യം നേരിടുന്ന ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ എന്നതായിരുന്നു വിഷയം. എന്നാല്‍ വി. കെ സിങ് എത്തിയപ്പോള്‍ 12.40 ആയി.

പ്രഭാഷണ പരിപാടി കൃത്യസമയത്തു തന്നെ നടന്നു. വ്യക്തികളില്‍ അച്ചടക്കം പരിശീലിപ്പിക്കുന്നത് സംഘടന അതിന്റെ പരിപാടികളില്‍ അച്ചടക്കം പാലിച്ചുകൊണ്ടാണെന്ന് സംഭവത്തെപ്പറ്റി ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് പ്രതികരിച്ചു. കേന്ദ്രമന്ത്രി വൈകിയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നും അതിനാലാണ് പ്രസംഗിക്കാനാവാതെപോയതെന്നും പ്രചാര്‍ വിഭാഗിന്റെ ചുമതലയുള്ള വീരേന്ദ്ര വര്‍ഷണേയ പ്രതികരിച്ചു.

സംഘടനയുടെ നിയമങ്ങള്‍ നിയമങ്ങളാണെന്നും അതിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. സംഘത്തെ മനസ്സിലാക്കണമെങ്കില്‍ ശാഖകളിലേക്ക് വരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ശിബിരത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു.

സര്‍സംഘചാലക് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അധികാരികള്‍ പൂര്‍ണ്ണസമയമുണ്ടായിരുന്ന ശിബിരത്തില്‍ 5,500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പാക്കിസ്ഥാന്‍ സൈനികര്‍ തലവെട്ടിമാറ്റി കൊലപ്പെടുത്തിയ സൈനികന്‍ ഹേംരാജിന്റെ ഭാര്യ, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എംപി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.