Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 09:23 pm IST
in Alappuzha

വള്ളികുന്നം: കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ ബാങ്കിടപാടുകളില്‍ സിഡിഎസ് ഭാരവാഹികള്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപണം. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍ അറിയാതെ 2009-2010 കാലയളവില്‍ സിഡിഎസ് ചുമതലക്കാര്‍ ലക്ഷകണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയതായിട്ടാണ് ആരോപണം.

കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ 2007ല്‍ ദേശസാത്കൃത ബാങ്ക് ശാഖയില്‍ നിന്നും വള്ളികുന്നം കടുവിനാല്‍ വരദ കുടുംബശ്രീ യൂണിറ്റ് 25,000 രൂപ വായ്‌പ എടുക്കുകയും 2009ല്‍ ഇത് തിരികെ അടയ്‌ക്കുകയും ചെയ്തു. പിന്നീട് ബാങ്കുമായി യാതൊരു ഇടപാടും ഈ യൂണിറ്റ് നടത്തിയിട്ടില്ല. എന്നാല്‍ യൂണിറ്റിലെ 18 അംഗങ്ങളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച് സിഡിഎസ് ഭാരവാഹികള്‍ വരദ കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ ഒരു ലക്ഷം രൂപ വായ്‌പ എടുത്തു. വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ജപ്തി നോട്ടീസ് എത്തിയതോടെയാണ് തട്ടിപ്പ് വെളിയില്‍ വന്നത്.

എല്‍ഡിഎഫ് ഭരണകാലത്ത് സിഡിഎസ് മുഖാന്തിരം നടത്തിയ ഇടപാടുകളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുതിയ അഴിമതി കഥകള്‍ പുറത്തുവരുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് നടന്നിട്ടുള്ള അഴിമതികളെപ്പറ്റി അന്വേഷണം നടത്താന്‍ തയ്യാറാകാത്ത നിലപാടാണ് ഇപ്പോഴത്തെ യുഡിഎഫ് ഭരണ നേതൃത്വം സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ നിരവധി കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ അംഗങ്ങള്‍ അറിയാതെ സിഡിഎസ് ഭാരവാഹികള്‍ ലോണ്‍ തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. 18 വാര്‍ഡുകളില്‍ നിന്നായി 18 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പറയുന്നത്. കുടുംബശ്രീ അംഗങ്ങള്‍ വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയെങ്കിലും നൂറനാട് പോലീസില്‍ പരാതിപ്പെടാനാണ് മറുപടി നല്‍കിയത്.

ബാങ്ക് ഉദ്യോഗസ്ഥരും വള്ളികുന്നത്തെ സിഡിഎസ് ഭാരവാഹികളും ചേര്‍ന്ന് നടത്തിയ വായ്‌പ അഴിമതിക്കെതിരെ പരാതിപ്പെട്ടിട്ടും അന്വേഷണം നടത്താന്‍ തയ്യാറാകാത്തതില്‍ വന്‍ രാഷ്‌ട്രീയ ഇടപെടല്‍ നടന്നിട്ടുള്ളതായും അരോപണമുണ്ട്. അതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് തട്ടിപ്പിന് ഇരയായവര്‍. സംഭവത്തിനു പിന്നിലെ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി മാവേലിക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.