Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘മദ്യ’, ‘നീല’ നിരോധനം ഭാരതമൊട്ടാകെ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 08:04 pm IST
in Vicharam

കുടുംബങ്ങളിലെ നിത്യദുരിതങ്ങള്‍ക്കും അമ്മ പെങ്ങന്മാരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ശാപവാക്കുകള്‍ക്കും സ്വതന്ത്ര ഭാരതത്തില്‍ കാരണമായത് മദ്യപാനവും ലൈംഗികാതിക്രമവുമാണ്. സമൂഹത്തില്‍ സൈ്വര ജീവിതം-സമാധാന ജീവിതം-ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളാണ്. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ തൊടുന്യായങ്ങള്‍കൊണ്ട് സകല ദുരിതങ്ങള്‍ക്കും വഴിവെക്കുന്നു.

അവര്‍ക്ക് മനുഷ്യാവകാശമെന്ന കൃത്രിമ പരിവേഷം നല്‍കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി ഇടതു-വലതു മുന്നണികള്‍ താല്‍ക്കാലിക രാഷ്‌ട്രീയ നേട്ടത്തിനായി കേരളീയരെ കുടിപ്പിച്ചു ലക്കുകെട്ടു നടത്തിച്ചതിനു കുറ്റസമ്മതമല്ലേ ഇപ്പോഴത്തേ ‘മദ്യവിരുദ്ധ’ ആഭാസ പ്രകടനം? തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനു ജനങ്ങളുടെ മുന്നില്‍ ‘നല്ല പിള്ള’ ചമയാന്‍ മറ്റൊരു മാര്‍ഗവും സുധീരന്‍ കണ്ടില്ല. അതില്‍ നാം സുധീരനെ അഭിനന്ദിക്കുക തന്നെ വേണം.

മദ്യരാക്ഷസന്മാരുടെ വിവിധമേഖലയിലെ ‘ബ്രോക്കര്‍മാര്‍’ പയറ്റിയതിന്‍പടി പത്തുവര്‍ഷം കൂടി ‘കുടിപ്പിക്കാന്‍’ അവസരം നല്‍കിയിരിക്കുന്നു ഈ അഭിനവ ‘മദ്യവിരുദ്ധര്‍.’ മാത്രമല്ല ഓണത്തിന് എല്ലാവരും ‘മദ്യപിച്ചു കുളമാക്കി’ മദ്യരാജാക്കന്മാരുടെ ഖജനാവ് നിറക്കണമെന്ന അമിത താല്‍പ്പര്യവും! ഇനി വന്‍കിടക്കാര്‍ക്കും കുടിക്കാനായി കേരളത്തിലെത്തുന്ന സ്വദേശി-വിദേശി സന്ദര്‍ശകര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും കുടിച്ചുല്ലസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ കച്ചവടം പൊടിപൊടിക്കാനാണിപ്പോള്‍ ശ്രമം.

കേന്ദ്രസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്ന് കേരളം കയ്യൊഴിയുന്നു. മദനിക്കുവേണ്ടി ഐക്യകണ്‌ഠേന പ്രമേയം കേരള നിയമസഭ പാസാക്കി അത് കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കാമോ? നീല പ്രസിദ്ധീകരണങ്ങളേയും നീലച്ചിത്രങ്ങളേയും നീല കാസറ്റുകളേയും ഭാരതമൊട്ടു നിരോധിക്കാനുള്ള പ്രമേയവും ഐക്യകണ്‌ഠേന പാസാക്കി അയച്ചുകൊടുത്താല്‍ അക്രമങ്ങള്‍ കുറയും. മദ്യനിരോധനവും ‘നീല’ നിരോധനവും ഇവിടെ പ്രാവര്‍ത്തികമാകുമോ? മനസ്സും ദേഹവും ചിന്തയും ഫ്രഷായിട്ടുള്ളതത്രേ സ്വര്‍ഗം!

സി.എല്‍.എന്‍. സ്വാമി,

ചേലക്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.