Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടൂറിസം നഗരി പാമ്പ് ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 10:23 am IST
in Ernakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി ടുറിസം നഗരി പാമ്പുഭീഷണിയില്‍. കഴിഞ്ഞ ഒന്നരമാസത്തിനകം ഉഗ്രവിഷമുള്ള 20 ഓളം പാമ്പുകളെയാണ് ജനങ്ങള്‍ പിടികൂടിയത്. കടപ്പുറത്തും, പാര്‍ക്കിലും, വഴിയോരത്തുമായി ഇതിനകം നാല് പേര്‍ക്ക് പാമ്പുകടിയുമേറ്റു.

മലമ്പാമ്പുകളാണ് പിടികൂടിയവയില്‍ ഏറെ. കടപ്പുറത്തെ കടല്‍ ഭിത്തി കല്ലുകള്‍ക്കിടയില്‍ വളര്‍ന്നുനില്‍ക്കുന്ന കാടുകളും, അടഞ്ഞു കിടക്കുന്ന ഗോഡൗണുകളും, സ്‌കൂള്‍ വളപ്പുകളിലെ ഉപയോഗശൂന്യമായ അവശിഷ്ടശേഖരവും, വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരങ്ങളും, അവയിലെ പൊത്തുകളുമാണ് പാമ്പ് ശല്യം രൂക്ഷമാകാന്‍ കാരണമെന്നാണ് ഫയര്‍ സര്‍വ്വീസ്- സാമൂഹ്യസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. തീരദേശ മേഖലയോട് ചേര്‍ന്നുള്ള മട്ടാഞ്ചേരി ബസാറിലെ ഗോഡൗണുകള്‍ കാലാവസ്ഥ വ്യതിയാനത്തില്‍നിന്ന് പാമ്പുകള്‍ക്ക് സുരക്ഷിതതാവളമായി മാറുകയാണെന്നാണ് പരിസരവാസികള്‍ പറയുന്നത്.

കോര്‍പ്പറേഷന്‍ മട്ടാഞ്ചേരി മേഖലാ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്ന് രണ്ടുഘട്ടങ്ങളിലായി ഉഗ്രവിഷമുള്ള അണലി പാമ്പുകളെ മാസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം കൊച്ചി കടപ്പുറത്തിന് സമീപമുള്ള പലകേന്ദ്രങ്ങളില്‍നിന്ന് ആറോളം മലമ്പാമ്പുകളെ പിടികൂടി. കൂടാതെ സെന്റ് പോള്‍സ് സ്‌കൂള്‍ വകുപ്പ്, പട്ടാളം മാര്‍ക്കറ്റ്, ലോറല്‍ക്ലബ്, മട്ടാഞ്ചേരി ബസാര്‍, ഫോര്‍ട്ടുകൊച്ചി വെളി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍നിന്ന് പാമ്പുകളെ ജനങ്ങള്‍ പിടികൂടി.

ഫോര്‍ട്ടുകൊച്ചിയിലെ കടല്‍ഭിത്തി കല്ലുകള്‍ക്കിടയില്‍ നിന്നാണ് ഒരു മാസം മുമ്പ് ഒരാളെ പാമ്പുകടിയേറ്റ് ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി കുട്ടികളുടെ പാര്‍ക്കിലും ഒരു യുവാവിന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി വീണ്ടും പാര്‍ക്കില്‍ വെച്ച് ഒരു സ്‌കൂള്‍ കുട്ടിക്ക് പാമ്പുകടിയേറ്റു. മട്ടാഞ്ചേരിയില്‍ കാട് വെട്ടിതെളിക്കവെ ശുചീകരണതൊഴിലാളിക്ക് പാമ്പുകടിയേറ്റിരുന്നു.

ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് പാമ്പ് ഭീഷണി രൂക്ഷമായത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. രണ്ടാഴ്ചമുമ്പ് സ്‌പെയിനില്‍ നിന്നുമെത്തിയ വിദേശ വിനോദസഞ്ചാരികള്‍ കടപ്പുറത്ത് പിടികൂടിയ മലമ്പാനെകണ്ട് കടല്‍തീരത്തെ സന്ദര്‍ശനം ഒഴിവാക്കി യാത്രാപരിപാടി വെട്ടിച്ചുരുക്കി.

ഫോര്‍ട്ടുകൊച്ചി തീരത്തെത്തുന്ന മത്സ്യത്തൊഴിലാളികളെയാണ് പാമ്പുശല്യം ഏറെ വലയ്‌ക്കുന്നത്. മത്സ്യബന്ധനയാനങ്ങളിലെ വലകള്‍ക്കിടയിലും, ഉപകരണങ്ങള്‍ക്കിടയിലും ഒളിച്ചിരിക്കുന്ന പാമ്പുകളെ കടലിലെത്തുമ്പോഴാണ് ഇവര്‍ കാണുക. ഇത് ഏറെ അപകടമാണ് വരുത്തി വെയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.