Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 11:48 pm IST
in World

 

ധാക്ക: 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിനിടെ പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് നിരവധിപേരെ കൊന്നൊടുക്കിയ ജമാ അത്തെ ഇസ്ലാമി നേതാവും മാധ്യമസ്ഥാപന മേധാവിയുമായ മിര്‍ ക്വാസിം അലിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. യുദ്ധക്കുറ്റം ചുമത്തിയാണ് 62 കാരനായ അലിയെ തൂക്കുകയറിന് വിട്ടുകൊടുത്തത്. നിരവധി ക്രൂരതകളുടെ പേരില്‍ 72 വര്‍ഷത്തെ തടവും കോടതി അലിക്ക് നല്‍കി. എന്നാല്‍ വധശിക്ഷ വന്നതോടെ തടവിന് പ്രസക്തിയില്ലാതായി.

പാക്കിസ്ഥാനില്‍ നിന്ന് മോചനംതേടി ബംഗ്ലാദേശികള്‍ നടത്തിയ സമരത്തിനിടെ അലി മനുഷ്യരഹിതമായ ഒട്ടനവധി കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് കോടതി കണ്ടെത്തിയിരുന്നു. 14 കുറ്റങ്ങളാണ് അലിക്കുമേല്‍ ചാര്‍ത്തപ്പെട്ടത്. അതില്‍ 10 എണ്ണത്തിലും തെറ്റുകാരനാണെന്നു തെളിഞ്ഞു. കുട്ടികളായ രണ്ടു സ്വാതന്ത്ര്യസമര പോരാളികളെ പിഢിപ്പിച്ചതിനും കൊലപ്പെടുത്തിയശേഷം നദിയില്‍ വലിച്ചെറിഞ്ഞതിനുമാണ് അലിക്ക് വധശിക്ഷ നല്‍കിയത്. ചിറ്റഗോങ്ങിലെ ദലിം ഹോട്ടല്‍ കേന്ദ്രീകരിച്ച് പീഢനാലയം നടത്തിയ അലി നൂറുകണക്കിന് ബംഗ്ലാദേശികളെ കൊലപ്പെടുത്തിയെന്നും തെളിഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്‌ട്രീയത്തിലിറങ്ങിയ അലി, ബംഗ്ലാദേശി സ്വാതന്ത്ര്യസമരത്തെ ഞെരിച്ചുകൊല്ലാന്‍ ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസായ ‘ഗസ്റ്റപ്പോ’യുടെ മാതൃകയില്‍ രൂപീകരിച്ച അല്‍ ബാദറിന്റെ നേതാക്കളില്‍ മൂന്നാമനാണ്. ബംഗ്ലാദേശ് നിലവില്‍വന്നതിനുശേഷം സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അലി മാധ്യമരംഗത്തും ശ്രദ്ധകേന്ദ്രീകരിച്ചു. ജമാ അത്തെ ഇസ്ലാമി അനുകൂല പത്രത്തിന്റെയും ചാനലിന്റെയും ഉടമകളായ ഡിഗാന്ത മീഡിയ കോര്‍പ്പറേഷന്റെ തലവനും അലി തന്നെ.

അതേസമയം, ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. വിധിക്ക് പിന്നാലെ ജമാ അത്തെ ഇസ്ലാമിക്കാര്‍ ദേശവ്യാപക പണിമുടക്കിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്തെ കൂട്ടക്കൊല, ബലാത്സംഗം, കൊള്ള എന്നിവയുടെ പേരില്‍ മറ്റൊരു ജമാ അത്തെ ഇസ്ലാമി നേതാവ് മതിയുര്‍ റഹ്മാന്‍ നിസാമിക്ക് യുദ്ധക്കുറ്റ വിചാരണകോടതി ഒക്‌ടോബര്‍ 29ന് മരണശിക്ഷ നല്‍കിയിരുന്നു. അതിന്റെ പേരില്‍ മൂന്നു ദിവസത്തെ ബന്ദാണ് ജമാ അത്തെ ഇസ്ലാമി അനുഭാവികള്‍ പ്രഖ്യാപിച്ചത്. അലിക്കെതിരായ വിധി വന്നതോടെ പ്രതിഷേധ ദിനങ്ങളുടെ എണ്ണം കൂട്ടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തലസ്ഥാനമായ ധാക്കയടക്കം പ്രധാന നഗരങ്ങളെയൊന്നും ബന്ദ് ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

പുതിയ വാര്‍ത്തകള്‍

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.