Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘കേരളത്തനിമ’ പ്രദര്‍ശനം ഒരുക്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 09:21 pm IST
in Alappuzha

ആര്യാട് തെക്ക് ഗവ. വിവിഎസ്ഡി എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പ്രദര്‍ശനം

ആലപ്പുഴ: കേരളപ്പിറവി ദീനാഘോഷം ആര്യാട് തെക്ക് ഗവ. വിവിഎസ്ഡി എല്‍പി സ്‌കൂളില്‍ വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളത്തനിമ പ്രദര്‍ശനം വേറിട്ട അനുഭവമായി. പരമ്പരാഗത കേരളീയ ഗൃഹോപകരണങ്ങളും കാര്‍ഷിക ഉപകരണങ്ങളും കൗതുക വസ്തുക്കളുമാണ് കുട്ടികളുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പ്, ഓട്, പിത്തള എന്നിവയില്‍ തീര്‍ത്ത പാത്രങ്ങള്‍, വിവിധതരം മണ്‍ പാത്രങ്ങള്‍, പനമ്പിലും ചിരട്ടയിലും നിര്‍മ്മിച്ച ഉപകരണങ്ങള്‍, തടിയില്‍ നിര്‍മ്മിച്ച അടുക്കള ഉപകരണങ്ങള്‍, വിവിധ കാര്‍ഷിക ഉപകരണങ്ങള്‍, അളവു പാത്രങ്ങള്‍, പഴയകാല കളിപ്പാട്ടങ്ങള്‍, ഇന്ത്യയിലും വിദേശത്തുമുള്ള നാണയങ്ങള്‍, ക്ലോക്കുകള്‍, അലങ്കാര സാമഗ്രികള്‍ തുടങ്ങി എഴുത്തോലയും ഗ്രാമഫോണും ആറന്മുളക്കണ്ണായിയും അടക്കം അറുന്നൂറോളം വസ്തുക്കളാണ് കുട്ടികള്‍ ശേഖരിച്ചത്. ഇവയില്‍ പലതും അതിപുരാതനവും ഇന്നത്തെ തലമുറയ്‌ക്ക് കേട്ടുകേള്‍വി മാത്രമുള്ളവയുമായിരുന്നു. ഓരോ വസ്തുവിന്റെയും പേരും ഉപയോഗവും എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. ഓലയിലും പ്ലാവിലയിലും കുട്ടികള്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം നിരീക്ഷിക്കാന്‍ എത്തി.

ആഘോഷപരിപാടിയുടെ ഉദ്ഘാടനം രാവിലെ എസ്ഡി കോളേജ് മലയാളവിഭാഗം മേധാവി പ്രൊഫ. അജയകുമാര്‍ നിര്‍വഹിച്ചു. നാടന്‍പാട്ട് കലാകാരന്‍ പുന്നപ്ര ജ്യോതികുമാര്‍ മുഖ്യാതിഥിയായിരുന്നു. എസ്എംസി അംഗം അജയന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ആര്‍. മിനിമോള്‍, ശ്രീജയ ജി.നായര്‍, ഷിബു എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. പ്രധാനാദ്ധ്യാപിക പ്രീതി ജോസ്, എസ്എംസി പ്രസിഡന്റ് വിനോദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.