Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരുണ്ടിവിടെ ചോദിക്കാന്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 08:17 pm IST
in Vicharam

ഇല്ലാത്ത കുട്ടികളുടെ ബലത്തില്‍ ആയിരക്കണക്കിനു അദ്ധ്യാപകര്‍ ഖജനാവില്‍നിന്നു ശമ്പളം വാങ്ങുന്നു. റിട്ടയര്‍ ചെയ്താല്‍ അവര്‍ക്കു പെന്‍ഷന്‍ നല്‍കണം, മരിച്ചാല്‍ കുടുംബ പെന്‍ഷന്‍ നല്‍കണം. ഇവരുടെ നിയമനക്കാര്യത്തിലാകട്ടെ സര്‍ക്കാരിന് ഒരു പങ്കുമില്ലതാനും. പങ്കില്ലെന്നു പറഞ്ഞാല്‍ ശരിയല്ല; അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ വേണം. പക്ഷേ ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുന്നത് സ്വകാര്യ മാനേജര്‍മാര്‍. ലോകത്ത് എങ്ങുമില്ലാത്ത ഈ കലാപരിപാടി കാരണം ട്രഷറി കാലി, ഒന്നരലക്ഷം കോടി രൂപ കടത്തിലുമാണ്.

ക്യാഷ് ബാഗില്‍ പത്തുരൂപ കുറവു കണ്ടാല്‍ പാവം ട്രാന്‍സ്‌പോര്‍ട്ട് കണ്ടക്ടറുടെ പണി പോകുന്ന നാട്ടില്‍ പരസ്യമായി, ഇല്ലാത്ത ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളുടെ പേരില്‍ കള്ളപ്പള്ളിക്കൂടങ്ങള്‍ സഹസ്രകോടികള്‍ ഖജനാവില്‍നിന്നു ചോര്‍ത്തിയിട്ടും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാതെ, മോഷണം നിര്‍ത്താന്‍ സമയം നീട്ടിക്കൊടുക്കുന്ന വിദ്യഭ്യാസ വകുപ്പ്. ഭരണ കെടുകാര്യസ്ഥതയ്‌ക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണമെന്തിന്? ഈ നഗ്നമായ ഖജനാവ് ചോര്‍ത്തലിന് മേല്‍നോട്ടം വഹിക്കാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരും രണ്ടുമന്ത്രിമാരും. വിദ്യാഭ്യാസമന്ത്രിയും ധനകാര്യമന്ത്രിയും.

ഈ പകല്‍ക്കൊള്ള അഥവാ തീവെട്ടിക്കൊള്ള കണ്ടിട്ടും കേരളത്തിലെ പ്രബുദ്ധരായ സര്‍വീസ് സംഘടനകളും ബുദ്ധിജീവികളും പ്രതികരിച്ചു കാണാത്തതാണ് അത്ഭുതകരം. വാസ്തവത്തില്‍ വിദ്യാഭ്യാസ വകുപ്പും പൊതുമരാമത്തു വകുപ്പും ആ വകുപ്പുകളിലെ കെടുകാര്യസ്ഥക്കും ധൂര്‍ത്തിനും കൂട്ടുനില്‍ക്കുന്ന ധനകാര്യവകുപ്പുമല്ലേ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം? കൂട്ടുകക്ഷി ഭരണസംവിധാനത്തില്‍ മുഖ്യമന്ത്രിക്കുപോലും ഇതൊന്നും നിയന്ത്രിക്കാനാകുന്നില്ല എന്നത് ഇനിയും സംസ്ഥാനത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.