Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മനുഷ്യാവകാശ കമ്മീഷനംഗം സന്ദര്‍ശനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 09:55 pm IST
in Alappuzha

അമ്പലപ്പുഴ: മനുഷ്യാവകാശ കമ്മീഷനംഗം എ. നടരാജന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കമ്മീഷനംഗം സന്ദര്‍ശനം നടത്തിയത്. വിവിധ വാര്‍ഡുകളിലും മറ്റും പരിശോധന നടത്തിയ അദ്ദേഹം ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തി. അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്നും നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കുകള്‍ രോഗികള്‍ക്ക് ഉടന്‍ തുറന്നുകൊടുക്കണമെന്നും കമ്മീഷനംഗം ആശുപത്രിഅധികൃതരോട് നിര്‍ദേശിച്ചു.

അതിനിടെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയ ദുവസം തന്നെ ആശുപത്രിയില്‍ എക്‌സ്-റേ പരിശോധനയും അവതാളത്തിലായി. ഒരു മാസത്തിന് മുമ്പ് ഇവിടെ ഫിലിം തീര്‍ന്നതിനാല്‍ ഡിജിറ്റല്‍ എക്‌സ്-റേ പരിശോധനയാണ് നടത്തിവന്നിരുന്നത്. ഇത് വെള്ളിയാഴ്ച തീര്‍ന്നതോടെ ആശുപത്രിയില്‍ എക്‌സ്-റേ പരിശോധന പൂര്‍ണമായും നിലച്ചു. വയര്‍, നെഞ്ച്, കാല്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ പരിശോധന ഇതുമൂലം നടക്കില്ല. പ്രതിദിനം ഇരുന്നൂറ്റി അമ്പതോളം രോഗികളാണ് ആശുപത്രിയില്‍ എക്‌സ്-റേ പരിശോധനക്ക് വിധേയമാകുന്നത്. വാഹനാപകടങ്ങളും മറ്റും വര്‍ധിക്കുമ്പോള്‍ തിരക്ക് വര്‍ധിക്കും. ഡിജിറ്റല്‍ എക്‌സ്-റേയ്‌ക്ക് 70 രൂപയാണ് രോഗിയില്‍നിന്ന് ഈടാക്കുന്നത്. ഒരു രോഗിക്ക് ഒന്നില്‍കൂടുതല്‍ എക്‌സ്-റേ എടുക്കണമെങ്കില്‍ ഓരോന്നിനും എഴുപതു രൂപാവീതം അടക്കണം. സ്വകാര്യ ലാബുകളില്‍ ഇതിന് 250 രൂപവരെയാണ് ഈടാക്കുന്നത്. ആശുപത്രി അധികൃതരുടെ അലംഭാവം മൂലം പാവപ്പെട്ട നൂറ് കണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.

ഫിലിം തീര്‍ന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പുതന്നെ ജീവനക്കാര്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഇത് പരിഹരിക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. രോഗികളില്‍നിന്ന് എക്‌സ്-റേ പരിശോധനയുടെ പേര് പറഞ്ഞ് പ്രതിദിനം ആയിരക്കണക്കിന് രൂപാ ആശുപത്രി വികസന സമിതി ഈടാക്കുന്നുണ്ടെങ്കിലും ഇതൊന്നും രോഗികളുടെ ആവശ്യത്തിനായി ചെലവഴിക്കാറില്ല. അടിയന്തരമായി ഫിലിം ലഭ്യമാക്കി എക്‌സ്-റേ പരിശോധന പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.