Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലണ്ടനില്‍ ബിലാവലിന് മുട്ടയേറും കൂക്കിവിളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 07:03 pm IST
inWorld

ലണ്ടന്‍:കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ ലണ്ടനില്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കിയ പാക് രാഷ്‌ട്രീയ നേതാവും ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയ്‌ക്ക് കുപ്പിയേറും കൂക്കിവിളിയും. ചിലര്‍ മുട്ടകളും തക്കാളിയും വരെ ബിലാവലിന് എതിരെ എറിഞ്ഞു. പത്തിരുനൂറു പേര്‍ മാത്രം പങ്കെടുത്ത മാര്‍ച്ച് ഒരു പാക് അനുകൂല സംഘടന തട്ടിക്കൂട്ടിയതായിരുന്നു.

ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗമായ ട്രഫള്‍ഗര്‍ സ്‌ക്വയറില്‍ നിന്ന് ഡൗണിംഗ് സ്ട്രീറ്റിലേക്കായിരുന്നു മാര്‍ച്ച്. ലക്ഷങ്ങളുടെ മാര്‍ച്ച് എന്നായിരുന്നു പേര്. എന്നാല്‍ റാലിയില്‍ 2000 ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ആശങ്കയറിയിച്ച് ബ്രീട്ടീഷ് സര്‍ക്കാരിന് ഹര്‍ജി നല്‍കാനും ബിലാവലിന് പദ്ധതിയുണ്ടായിരുന്നു.

പ്രസംഗിക്കാന്‍ ബിലാവല്‍ വേദിയിലേക്ക് കയറിയതോടെ മാര്‍ച്ച് അലങ്കോലമായി. ജനക്കൂട്ടം കൂക്കുവിളിക്കാനും വേദിയിലേക്ക് കാലിക്കുപ്പികള്‍ എറിയാനും തുടങ്ങി. അല്‍പം കഴിഞ്ഞതോടെ മുട്ടകളും തക്കാളിയും എറിഞ്ഞുതുടങ്ങി. പ്രസംഗിക്കാന്‍ ബിലാവലിനെ ജനം സമ്മതിച്ചില്ല. കുറച്ചുനേരം കാത്തുനിന്നെങ്കിലും പ്രസംഗിക്കാന്‍ കഴിയാതെ വന്നതോടെ ബിലാവലിനെ കനത്ത സുരക്ഷയില്‍ മടക്കിക്കൊണ്ടുപോയി. പാക്കിസ്ഥാന്റെ പതാകയുമായാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്.

നാണംകെട്ട് ചുവന്ന മുഖത്തോടെയാണ് ബിലാവല്‍ മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹളം കണ്ട് പോലീസെത്തി മാര്‍ച്ച് നിര്‍ത്തിച്ചു.മാര്‍ച്ച് കാശ്മീരിനുവേണ്ടി, കാശ്മീരികളുടെ ക്ഷേമത്തിനുവേണ്ടിയായിരുന്നു. ഇതില്‍ ബിലാവലിന് ഒരു കാര്യവുമില്ല.പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ബാരിസ്റ്റര്‍ സുല്‍ത്താന്‍ മഹ്മൂദ് ചൗധരിയാണ് പ്രതിഷേധം നയിച്ചിരുന്നത്. കശ്മീരിനു വേണ്ടിയും കശ്മീരികളുടെ സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതിനുവേണ്ടിയും സംഘടിപ്പിച്ച റാലിയാണിതെന്നും ഇതില്‍ ബിലാവലിന് ഒരു കാര്യവും ഇല്ലെന്നും പ്രകടനക്കാര്‍ അക്രമത്തിനിടെ പറഞ്ഞു.

നേരത്തെ, കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നും കാശ്മീരിന്റെ ഓരോ ഇഞ്ച് മണ്ണും പാകിസ്ഥാന്‍ തിരിച്ചുപിടിക്കുമെന്നും ബിലാവല്‍ പ്രസ്താവന നടത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.