Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീരദേശ ജനതയുടെ ആവശ്യത്തോട് സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം: സിപ്പി പള്ളിപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 02:35 am IST
in Ernakulam

വൈപ്പിന്‍: പള്ളിപ്പുറം കോണ്‍വെന്റ് കടവില്‍ പാലം നിര്‍മ്മിക്കണമെന്ന തീരദേശത്തുകാരുടെ ആവശ്യത്തോട് മനുഷത്വം കാണിക്കണമെന്ന് കേന്ദ്ര ബാലസാഹിത്യ പുരസ്‌കാര ജേതാവ് സിപ്പി പള്ളിപ്പുറം സര്‍ക്കാരിനോടും ജനപ്രതിനിധികളോടും  ആവശ്യപ്പെട്ടു. കോണ്‍വെന്റ് കടവില്‍ പാലം വേണമെന്നാവശ്യപ്പെട്ട് ഈ ഭാഗത്തെ വീട്ടമ്മമാര്‍ സംഘടിച്ച് രൂപീകരിച്ച  ജനകീയ സമരസമിതി നടത്തി വരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിവസമായ ശനിയാഴ്ച സംഘടിപ്പിച്ച ജനകീയ സംഗമം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്തെ യാത്രാദുരിതംകൊണ്ട് പൊറുതിമുട്ടിയ ഇവര്‍ നാലു പതിറ്റാണ്ട് കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്  ബീച്ച് പാലം. ഇവിടെ രാഷ്‌ട്രീയമില്ല. ആവശ്യത്തിനു മുന്നില്‍ എല്ലാവരും ഒറ്റക്കെട്ടാണ്.  ഇവരുടെ കുഞ്ഞുമക്കള്‍ക്കും മറ്റും സുരക്ഷിത യാത്രയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.  എന്നാല്‍ പാലത്തിനായുള്ള രാഷ്‌ട്രീയ ഇഛാശക്തി ഇല്ലാതെ പോയതാണ് ഇതുവരെ പാലം യാഥാര്‍ഥ്യമാകാതിരുന്നതെന്ന് സിപ്പി പറഞ്ഞു .

എഴുപത്തിയഞ്ചു കാരിയായ ഭൈമി കാര്‍ത്തികേയനാണ് ശനിയാഴ്ച  സമരപ്പന്തലില്‍ നിരാഹാരമനുഷ്ഠിച്ചത്. ഇവരെ സിപ്പി ഹാരമണിയിച്ചു . സംഗമത്തില്‍ സമര സമിതി പ്രസിഡന്റ് ഡെയ്‌സി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 24 ദിവസം നിരാഹാരം അനുഷ്ഠിച്ച വീട്ടമ്മമാര്‍ ഹാരം അണിഞ്ഞ് സമരപ്പന്തലില്‍ അണി നിരന്നു.  നാളിതുവരെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. പാലത്തിന്റെ ആവശ്യകതയും  നാട്ടുകാരുടെ ദുരിതങ്ങളും പ്രതിപാദിക്കുന്ന ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ ഗാനമേള സംഗമത്തിനു  കൊഴുപ്പുകൂട്ടി. ബിജെപി മത്സ്യപ്രവര്‍ത്തക സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ കെ വേലായുധന്‍, കോണ്‍ഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് വിഎസ് സോളിരാജ്, ഫാ.പ്രിന്‍സ് പടമാട്ടുമ്മല്‍, പോള്‍ ജെ മാമ്പിള്ളി, അലക്‌സ് താളൂപ്പാടത്ത്,അബ്ദുള്‍ റഹ്മാന്‍, വി.വി അനില്‍, ഗോപി മുനമ്പം ,ബാബു കുഞ്ഞന്‍, ജോസഫ്പനക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.