Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കശ്മീരില്‍ യുദ്ധം ചെയ്യുന്നവര്‍ക്ക് പാക്കിസ്ഥാന്‍ പ്രചോദനം നല്‍കണമെന്ന് മുഷാറഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2014, 01:33 am IST
inWorld

ഇസഌമാബാദ്: ജമ്മുകശ്മീരില്‍ ഭാരതത്തിന് എതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് പാക്കിസ്ഥാന്‍ പ്രചോദനം നല്‍കണമെന്ന് മുന്‍പാക് ഭരണാധികാരിയും  മുന്‍സൈനിക മേധാവിയുമായ പര്‍വേസ് മുഷാറഫ്.

നമുക്ക്  സൈന്യത്തിനു( പാക്ക്‌സൈന്യം)  പുറമേ അവിടെ വേറെയും വിഭവകേന്ദ്രമുണ്ട്. കശ്മീരിലെ ജനങ്ങള്‍ ഭാരതത്തിന് എതിരെ യുദ്ധം ചെയ്യുകയാണ്. അവര്‍ക്ക് പ്രചോദനം നല്‍കിയാല്‍ മാത്രം മതി. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായി, ജാമ്യമെടുത്ത് ഇറങ്ങിയ മുഷാറഫ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൈന്യം യുദ്ധത്തിന് തയ്യാറാണ്. പാക്കിസ്ഥാനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കശ്മീരില്‍ പോയി യുദ്ധം ചെയ്യാനും സന്നദ്ധമാണ്.പാക്കിസ്ഥാന്‍ തിരിച്ചടിക്കില്ലെന്ന മിഥ്യാധാരണയൊന്നും ഭാരതത്തിന് വേണ്ട. കശ്മീരില്‍ ഭാരതസൈന്യത്തിന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നമുക്ക് യുദ്ധം ചെയ്യാം. നാം മുസഌങ്ങളാണ്. നമ്മെ അടിക്കുമ്പോള്‍ മറ്റേ കരണവും കൂടി നാം കാട്ടിക്കൊടുക്കില്ല. അടിക്ക് തിരിച്ചടിയാണ്, മുഷാറഫ് പറഞ്ഞു.

ആഭ്യന്തരമായി ക്ഷീണിക്കുമ്പോഴാണ് പുറത്തു നിന്ന് ആക്രമണം ഉണ്ടാകുന്നത്. മോദി പാക്കിസ്ഥാന്‍ വിരുദ്ധനാണ്.മോദി മാറിയിട്ടില്ല. പ്രശ്‌നം നമ്മുടെയുള്ളിലാണ്. നാം മോദിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുള്ള ഓട്ടത്തിലാണ്. നമുക്ക് അന്തസ് പാലിക്കേണ്ടതുണ്ട്.ഭാരതം പാക്കിസ്ഥാന് ഏറ്റവും അടുത്ത രാജ്യം എന്നപദവി നല്‍കിയത് തമാശാണ്,മുഷാറഫ് തുടര്‍ന്നു.

99ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷം നവാസ് ഷെരീഫിനെ അട്ടിമറിച്ചാണ് മുഷാറഫ് അധികാരം പിടിച്ചത്. പിന്നീട് 2008ല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് പലായനം ചെയ്ത മുഷാറഫ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുകയായിരുന്നു. 2103ലാണ് മടങ്ങിയെത്തിയത്. രാജ്യദ്രോഹക്കേസ് അടക്കം അനവധി കേസുകളാണ് മുഷാറഫ് ഇപ്പോള്‍ നേരിടുന്നത്. ഇവയില്‍ ജാമ്യമെടുത്താണ് പുറത്തുവിലസുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.