Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കശ്മീര്‍; പാക് ആവശ്യം യുഎന്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 12:11 am IST
inWorld

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കി അന്താരാഷ്‌ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാക്‌നീക്കം പൊളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ ആവശ്യം ഐക്യരാഷ്‌ട്ര സഭ അപ്പാടെ തള്ളി. പ്രശ്‌നങ്ങളെല്ലാം ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കി. അന്താരാഷ്‌ട്ര രംഗത്ത്  പാക്കിസ്ഥാന് ഏറ്റ കനത്ത ആഘാതമാണിത്.

അതിര്‍ത്തിയില്‍ ഭാരതം വെടിവെപ്പ് നടത്തുകയാണെന്നും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് കത്തയച്ചിരുന്നു. കശ്മീര്‍ പ്രശ്‌നം യുഎന്‍ ഇടപെട്ട് പരിഹരിക്കണമെന്നും പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതില്‍ യുഎന്നിന് പ്രധാനപങ്ക് വഹിക്കാനുണ്ടെന്നും കത്തില്‍ സര്‍താജ് അസീസ് പറഞ്ഞിരുന്നു. ഈ കത്താണ് യുഎന്‍ തള്ളിയത്.

ഭാരതവും പാക്കിസ്ഥാനും ക്രീയാത്മകമായ ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് സ്ഥിരം പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണ്‍ പറഞ്ഞിരുന്നു. കത്തിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുത്തരമായി ബാന്‍കീ മൂണിന്റെ ഉപവക്താവ്  ഫര്‍ഹാന്‍ ഹഖ് വാര്‍ത്താ സേമ്മളനത്തില്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ബാന്‍ കീ മൂണിന് ആശങ്കയുണ്ട്. ഇരുഭാഗത്തുമുള്ള നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും അനവധി പേര്‍ക്ക് കുടിയൊഴിയേണ്ടിവന്നതിനെയും അദ്ദേഹം അപലപിച്ചിട്ടുമുണ്ട്, ഹഖ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പൊതുസഭയില്‍ അതിര്‍ത്തി പ്രശ്‌നത്തെച്ചൊല്ലി പാക്കിസ്ഥാനും ഭാരതവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ അപലപിച്ച ഭാരതം വെടിവെപ്പില്‍ എട്ടുപേര്‍  മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഭാരതം വ്യക്തമാക്കിയിട്ടുമുണ്ട്. ചര്‍ച്ചയ്‌ക്ക് അനുയോജ്യമായ സാഹചര്യം ഇനി സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാനാണെന്നും ഭാരതം വ്യക്തമാക്കിയിരുന്നു.

കാലങ്ങളായി കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്‌ട്രസഭയില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നതും. എന്നാല്‍ ഐക്യാരാഷ്‌ട്രസഭ ഇതിന് ചെവികൊടുത്തില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.