Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്വയം നിയന്ത്രിത ജനകീയ ഭരണസമിതി ഉണ്ടാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 10:23 pm IST
inVicharam

ഹിന്ദുസമൂഹത്തിന്റെ ഉന്നതിക്കുതകുന്ന നവീനപദ്ധതികള്‍ നടപ്പാക്കുകയും ക്ഷേത്രസ്വത്തുക്കള്‍ എങ്ങനെ വിനിയോഗിക്കണം എന്നും മാറിമാറിവരുന്ന ഭരണസംവിധാനങ്ങളുടെ ചൊല്‍പ്പടിയിലല്ലാത്ത സ്വയം നിയന്ത്രണ വിശ്വാസ ജനകീയ ഭരണസമിതിയും ഉണ്ടാക്കിയെടുക്കുവാന്‍ എല്ലാ വിഭാഗം ഹിന്ദുജനതയും ഒന്നിച്ചുപോരാടണം. ഹിന്ദു ആരാധനാലയങ്ങളുടെയും ദേവസ്വം സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ നിയമ നടപടി സ്വീകരിക്കണം.

ഓമനക്കുട്ടന്‍ ശിവരാമന്‍ നായര്‍

ആദ്യമായി വേണ്ടത് ഒരു ഹിന്ദു പാര്‍ലമെന്റാണ്. അതിന് സുതാര്യമായ തെരഞ്ഞെടുപ്പും വേണം. സന്യാസിവര്യന്‍മാരെയും താന്ത്രികരേയും സാമൂഹികപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി അതിന്റെ കീഴില്‍ ക്ഷേത്രങ്ങളെ കൊണ്ടുവരണം. ഇന്ന് ക്ഷേത്രം എന്താണെന്നും അവിടെ എന്ത് എങ്ങനെ ആചരിക്കണമെന്നും അറിയാത്തവരാണ് മിക്കവരും. ഇത് മനസിലാക്കിയാല്‍ത്തന്നെ ക്ഷേത്ര സംരക്ഷണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങും.

കുമാര്‍ മേച്ചേരി

ദേവസ്വം ബോര്‍ഡ് എന്ന വകുപ്പ് തന്നെ നിര്‍ത്തലാക്കണം. അല്ലെങ്കില്‍ അതിന്റെ ഭരണപരിധിയില്‍ നിന്നും ക്ഷേത്രങ്ങളെ ഒഴിവാക്കണം. മാറി മാറി വരുന്ന മന്തിസഭയില്‍ ഈശ്വരവിശ്വാസികള്‍ അല്ലാത്തവരും തികച്ചും പണക്കൊതിയന്മാരുമായ രാഷ്‌ട്രീയ നേതാക്കള്‍ മന്ത്രിസ്ഥാനം വഹിക്കുകയും കയ്യിട്ട് വാരുകയും ചെയ്യുന്നു. കേരളാ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ക്ഷേത്രങ്ങളെ മാത്രം ആശ്രയിച്ചാണ്. ഈയൊരു പ്രവണത അവസാനിപ്പിക്കണം. ക്ഷേത്രങ്ങള്‍ ഹിന്ദുക്കളുടേതാണ്. അത് അവര്‍ തന്നെ സംരക്ഷിക്കണം. അതിനൊരു മന്ത്രിയും വകുപ്പും ഒന്നും ആവശ്യമില്ല. ഇതര മത ദേവാലയങ്ങള്‍ക്ക് ഈ വകുപ്പും ചട്ടവുമൊന്നുമില്ലല്ലോ.

സ്വാമി നാഥന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.